1,700 നിരോധിത ചികിത്സ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
സലാല:ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തിലെ വാണിജ്യ സ്ഥാപനത്തില്‍നിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1,700 നിരോധിത ചികിത്സ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. മെഡിക്കല്‍ കുറിപ്പടി ഉപയോഗിച്ച് മാത്രം വിതരണം...
