Blog

150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി ഒമാൻ സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ

മസ്കത്ത്: ഒരു വർഷത്തിനിടെ രാജ്യത്ത് 150ൽ പരം യാചകരെ അറസ്റ്റ് ചെയ്തതായി സാമൂഹിക വികസന മന്ത്രി ലൈജ അൽ നജ്ജാർ പറഞ്ഞു. ഇവയിൽ 17 കേസുകൾ റോയൽ...

ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് മുതൽ

  ഒമാൻ(അൽഖുദ്): ബി.എച്.റ്റി ക്രിക്കറ്റ് ടീം ഒരുക്കുന്ന പ്രഥമ ബി.എച്.റ്റി പ്രീമിയർ ലീഗ് ഇന്ന് ഉച്ചക്ക് 2മണിമുതൽ അൽഖുദ് മസൂൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കം കുറിക്കും. ഒമാനിലെ...

സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; വിവിധ ജില്ലകളിൽ താപനില ഉയരും

തിരുവനന്തപുരം: ദിനംപ്രതി സംസ്ഥാനത്ത് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ്...

റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണ്. മാർച്ച് 31 വരെയാണ് സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് അതാത് റേഷൻകടകൾ വഴി മസ്റ്ററിംഗ് നടത്തുന്നതിനായി...

നരബലി: ഇടുക്കിയിൽ നവജാത ശിശു ഉൾപ്പെടെ രണ്ട് പേരെ കൊന്ന് കുഴിച്ചുമൂടി; 2 പേർ അറസ്റ്റിൽ

കട്ടപ്പന: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ പുറത്തായത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. 2 പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ...

തിരുവനന്തപുരത്തെത്തിയ പദ്മജയ്ക്ക് ഊഷ്മള സ്വീകരണമൊരുക്കി ബി ജെ പി

തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണമൊരുക്കി സംസ്ഥാന ബി ജെ പി നേതാക്കൾ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അദ്ധ്യക്ഷൻ കെ...

സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. എക്‌സിലെ കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പങ്കുവെച്ചത്.

കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം...

പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം

പാക്കിസ്ഥാനിലെ അഡിയാല സെൻട്രൽ ജയിലിന് നേരെ ഭീകരാക്രമണശ്രമം. മൂന്ന് ഭീകരരെ ഇതുമായി ബന്ധപ്പെട്ട പോലീസ് അറസ്റ്റ് ചെയ്തു. പോലീസും തീവ്രവാദ വിരുദ്ധ വകുപ്പും ചേർന്ന് സംയുക്തമാനടത്തിയ നടത്തിയ...

എൻഡിഎയിൽ ലയിക്കാൻ ഒരുങ്ങി തെലുങ്ക് ദേശം പാർട്ടി

ന്യൂഡൽഹി: വീണ്ടും ബിജെപിയിൽ ലയിക്കാൻ ഒരുങ്ങി തെലുങ്കുദേശം പാർട്ടി. ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായും...