മലയാളികള്‍ കോടികള്‍ വായ്പയെടുത്ത് യുകെയിലേക്ക്,തിരിച്ചടവ് മുടങ്ങിയവരെ തേടി കുവൈറ്റിലെ ബാങ്ക്
കുവൈറ്റിലെ ഗള്‍ഫ് ബാങ്ക് ആണ് മലയാളികള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കുവൈറ്റ്: കുവൈറ്റിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ശേഷം തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നിയമനടപടി ആരംഭിക്കുന്നു.തുക...