Blog

കെജ്രിവാളിന് മുൻ‌കൂർ ജാമ്യം..

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് പാലിച്ചില്ലെന്ന കുറ്റത്തിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.ശനിയാഴ്ച ഡല്‍ഹി റോസ് അവന്യു...

പത്മജയ്ക്കും അനിലിനും പാർട്ടി മാറിയതിൽ തെറ്റുകാണുന്നില്ല; ചാണ്ടി ഉമ്മന്‍

മുംബൈ: പത്മജ വേണുഗോപാലും അനില്‍ ആന്‍റണിയും ബിജെപിയില്‍ പോയതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇരുവരും ബിജെപിയില്‍ പോയത് അവരുടെ തീരുമാനമാണെന്നും അതില്‍ തെറ്റുകാണുന്നില്ലെന്നും ചാണ്ടി ഉമ്മന്‍...

ശബരിമല:ഇനി 10 നാള്‍ ഉത്സവക്കാലം, പൈങ്കുനി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ്

ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറി.ഇനി 10 നാള്‍ സന്നിധാനത്ത് ഉത്സവക്കാലം. രാവിലെ 8.30 നും ഒമ്പതു മണിക്കും മധ്യേയുള്ള...

സൗദിയിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി വിഎഫ്എസ് വഴി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ

കോഴിക്കോട്: വിസ സ്റ്റാമ്പിങിന് ഉള്‍പ്പെടെ സൗദിയിലേക്ക് ആവശ്യമായ എല്ലാവിധ അറ്റസ്റ്റേഷനുകളും വിഎഫ്എസ് വഴിയാക്കി. പുതിയ നിയമം അടുത്ത തിങ്കളാഴ്ച (മാര്‍ച്ച് 18) മുതല്‍ നിലവില്‍ വരും. സൗദിയുടെ...

ദുരിതമനുഭവിക്കുന്ന മുസ്ലീം കുടുംബത്തിന് മഞ്ഞടുക്കം ഭഗവതീ ക്ഷേത്രത്തിൻ്റെയും മൂകാംബിക കരുണ്യയാത്രയുടേയും സഹായഹസ്തം

പാണത്തൂർ: പാണത്തൂർ മഞ്ഞടുക്കം കോവിലകം ശ്രീ തുളൂർവ്വനത്ത് ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവ സന്നിധിയിൽ കാരുണ്യത്തിൻ്റെ കരസ്പർശം. മൂകാംബിക കാരുണ്യ യാത്രയുടേയും ക്ഷേത്ര ട്രസ്റ്റി കാട്ടൂർ വിദ്യാധരൻ്റെയും...

സഹകരണബാങ്കുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് തണ്ണീർപന്തലുകൾ ഒരുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: കനത്തചൂടിൽ വലയുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ 'തണ്ണീർപന്തലുകൾ' ആരംഭിച്ചു. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ...

സൗദിയില്‍ കനത്ത മഴ വരുന്നു; അടുത്തയാഴ്ച മധ്യത്തോടെ മിക്ക പ്രദേശങ്ങളെയും ബാധിക്കും

റിയാദ്: അടുത്ത ആഴ്ച മധ്യത്തോടെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെട്ടേക്കും. ഇടിമിന്നലും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്‌.   സൗദി...

ഇലക്ടറൽ ബോണ്ടിൽ ദുരൂഹത..

ഇലക്ടറൽ ബോണ്ടിൽ ദുരൂഹതകൾ. ചില കമ്പനികൾ നിക്ഷേപത്തെക്കാൾ 50 ഇരട്ടി തുകയുടെ ബോണ്ട് വാങ്ങിയതായി ആക്ഷേപം. ടി ഷാർക്സ് ഇൻഫ്രാ , ടി ഷാർക്സ് ഓവർസിസ് കമ്പനികൾക്ക്...

കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പൗരന്മാർക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി, 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കം...

വേവിക്കാത്ത പോർക്ക്‌ കഴിച്ച അമേരിക്കൻ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേമുകൾ കണ്ടെത്തി

ഫ്ലോറിഡ: ആഴ്ചകളോളം വഷളായ മൈഗ്രെയിനു ശേഷം ഫ്ലോറിഡയിൽ യുവാവിന്റെ തലച്ചോറിൽ ടേപ്പ് വേം ലാർവയെ കണ്ടെത്തി, വേവിക്കാത്ത പോർക്ക്‌ കഴിച്ചതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു.. കഴിഞ്ഞ...