അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
തകഴി:അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചത് മൂലം അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിലെ ഗതാഗത നിയന്ത്രണം ഇന്നും നാളെ യും തുടരും.തിരുവല്ല,...
