Blog

വനിതാ ത്രിരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യക്ക് വിജയത്തുടക്കം

കൊളംബോ: വനിതകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ആതിഥേയരായ ശ്രീലങ്കയെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയാണ് പരമ്പരയിൽ പങ്കെടുക്കുന്ന മൂന്നാമത്തെ...

അനുശോചന യോഗം നടന്നു

മുംബൈ:  രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സമത്വ സാഹോദര്യ മനോഭാവത്തിനും എതിരെ നടന്ന പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഡോംബിവിലിയിലെ നായർ വെൽഫെയർ അസ്സോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു . രാജ്യം...

വടകരയിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട. നടക്കുതാഴ സ്വദേശി സ്വദേശി മുഹമ്മദ് നിഹാൽ (26) പോലീസ് പിടിയിലായി. റെയിൽവെ സ്‌റ്റേഷൻ റോഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ഇയാളുടെ...

കെഎം എബ്രഹാമിൻ്റെ12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ. അഴിമതി നിരോധന നിയമത്തിലെ...

“മുഗളന്മാരും സുൽത്താന്മാരും ഇനിവേണ്ട ” : ചരിത്രത്തെ തിരുത്തി ,ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠ പുസ്‌തകം

ന്യുഡൽഹി : ഏഴാം ക്ലാസ് എൻ‌സി‌ആർ‌ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചും ദില്ലി സുൽത്താന്മാരെക്കുറിച്ചുമുള്ള പാഠഭാ​ഗങ്ങൾ നീക്കം ചെയ്തു. ' എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ...

കൂടുതൽ ആയുധങ്ങൾ നൽകി പാക്കിസ്ഥാനെ പിന്തുണച്ച്‌ ചൈന

ചൈനയുടെ ഇന്ത്യാവിരുദ്ധത ആവർത്തിക്കുന്നു .പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ആയുധങ്ങൾ നൽകി, വെള്ളം കലക്കി ,കലക്കുവെള്ളത്തിൽ മീൻപിടിക്കുന്ന പതിവ് തന്ത്രത്തിലാണ് ഈ രാജ്യം. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ...

ഹൈബ്രിഡ് കഞ്ചാവ് കേസ് :രണ്ടു നടന്മാരെയും മോഡലിനെയും ഇന്ന് ചോദ്യം ചെയ്യും.

ആലപ്പുഴ:  ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക്...

ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ.

ന്യുഡൽഹി :പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് അഞ്ചാം ദിവസമാണ്. തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി...

തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. തടവുകരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ  ടൗൺ പൊലീസ് കേസെടുത്തു. അടിപിടി കേസുകളിലെ...

ഭീകരർക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ: മല്ലികാർജ്ജുൻ ഖാർഗെ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണം നടത്തിയ കുറ്റവാളികൾക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭീകരത തുടച്ചുനീക്കാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിക്കണം. എല്ലാവരെയും...