Blog

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിൽ ആയത്....

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ : 1.10 കോടി രൂപ അനുവദിച്ച് ധനം വകുപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1:10 കോടി രൂപയാണ് ധനം വകുപ്പ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങൾക്ക് പകരം വാഹനം...

സമാന്തയും രാജും വിവാഹിതരായി: ചിത്രങ്ങൾ വൈറൽ

കോയമ്പത്തൂർ : തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ലിംഗഭൈരവി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സമാന്ത...

കിണർ കുഴിക്കാനും വേണം അനുമതി

തിരുവനന്തപുരം: കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണം. സർക്കാർ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശ ഉള്ളത്. ഇതുകൂടാതെ മഴവെള്ള...

സൂറത്തിൽ മലയാള വിദ്യാർഥി ജീവനൊടുക്കി: ക്യാമ്പസിൽ വൻ പ്രതിഷേധം

ഗുജറാത്ത്  : സൂറത്ത് എസ്. വി. എൻ.ഐ.ടി.യിലെ ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ തൃശൂർ സ്വദേശി അദ്വൈത് നായരാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ...

അയൺ വർദ്ധിപ്പിക്കാൻ കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ

ഇലക്കറികളെല്ലാം നമ്മുടെ ആരോഗ്യത്തിന് അനവധി ഗുണങ്ങൾ പകരുന്നു. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതും, വിളർച്ച തടയാൻ സഹായിക്കുന്നതാണ് ഇലക്കറികൾ. ഇലക്കറികളിൽ പ്രധാനമാണ് ചീര.ഒരു കപ്പ് വേവിച്ച ചീരയിൽ...

അർച്ചനയുടെ മരണം ഭർതൃമാതാവ് അറസ്റ്റിൽ

  തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് പോലീസ്...

സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി : ഡിസംബർ അഞ്ചിന് ഓൺലൈൻ യോഗം

തിരുവനന്തപുരം  : സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ അഞ്ചിന് ഓൺലൈനായി യോഗം...

റേഷൻ വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത

തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത. ഇതുവരെ 84,566 റേഷൻ കാർഡ് ഉടമകൾ പുറത്തായി. ആലപ്പുഴ ജില്ലയിൽ...

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമപ്രവർത്തകനും അവതാരകമായ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമൽ ആശുപത്രിയിലായിരുന്നു അന്ത്യം....