സിദ്ധാർത്ഥൻ്റെ മരണം; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപെടുത്തും
സിദ്ധാർത്ഥൻ്റെ മരണത്തില്‍, സിബിഐ സംഘം ഇന്ന് അച്ഛൻ്റെയും അമ്മാവൻ്റെയും മൊഴിയെടുക്കും. കഴിഞ്ഞ ദിവസം കോളേജില്‍ സംഘം പരിശോധന നടത്തിയിരുന്നു. സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണ നേരിട്ട ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ...
