Blog

അംബേദ്കർ വിചാരിച്ചാലും ഭരണഘടന തകർക്കാനാവില്ല: മോദി

ജയ്പുർ: ബിജെപിയുടെ ലക്ഷ്യം ഭരണഘടന തകർക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാബാസാഹിബ് അംബേദ്കർ വിചാരിച്ചാൽ പോലും ഭരണഘടനയെ തകർക്കാനാവില്ലെന്നു ബാർമറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയിൽ...

79 ശതമാനം ആളുകളും മതേതര ഇന്ത്യക്കൊപ്പം; വോട്ടിംഗ് യന്ത്രത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടു – സർവേ ഫലം

തിരുവനന്തപുരം: ജനങ്ങൾ എല്ലാ മതങ്ങൾക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കൽത്തിനൊപ്പം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്‍ഡിഎസ് നടത്തിയ പ്രീ പോൾ സർവേയിൽ 79 ശതമാനം ആളുകളും മതേതര...

ജസ്‌നയെ സംബന്ധിച്ചുള്ള അച്ഛന്റെ സത്യവാങ്മൂലത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; ജസ്ന ജീവിച്ചിരിപ്പില്ല?

കോട്ടയം: ദുരൂഹ സാഹചരൃത്തിൽ മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അച്ഛന്‍. മകളുടെ അജ്ഞാത സുഹൃത്തിലേക്കാണ് സംശയമുന നീട്ടുന്നത്. ഈ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള...

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ : തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്.തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 11.45...

തലപ്പാറയിൽ താഴ്‌ചയിലേക്ക് മറി‌ഞ്ഞു, 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: തലപ്പാറയിൽ കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. ദേശീയ പാത നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റിനും സാധ്യത; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തന്നെ കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളിൽ താപനില 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാകും.കൊല്ലം,...

ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി പണം നൽകിയ മലയാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി 15,16 തിയതികളിൽ വയനാട് സന്ദർശിക്കും. 15 ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി...

കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൊലീസിന് ഇനി മുണ്ടും കുർത്തയും

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി പൊലീസ് ഉദ്യോഗസ്ഥർക്ക് പരമ്പരാഗത രീതിയിലുള്ള വസ്ത്രം. ഉത്തർപ്രദേശിലെ വാരാണാസിയിലും കാശി വിശ്വനാഥ് ധാമിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രധാരണത്തിലാണ് പരമ്പരാഗത രീതി കൊണ്ടുവരുന്നത്....

മാലദ്വീപിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു

തിരുവനന്തപുരം: മാലദ്വീപിലെ ഹാനിമാധൂ ഐലന്‍ഡിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള വിമാന സര്‍വീസ് മല്‍ഡീവിയന്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സര്‍വീസ്. ഹാനിമാധൂ വിമാനത്താവളം നവീകരണവുമായി ബന്ധപ്പെട്ട് ഏതാനും...