Blog

സ്വർണവില ആശ്വാസത്തിലേക്കോ? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വർണ വിലയിൽ റെക്കോർഡ് വര്‍ധനവുണ്ടായ സാഹചര്യത്തിൽ കേരളത്തിന്‌ ആശ്വാസം.കഴിഞ്ഞ ദിവസം 800 രൂപ ഒറ്റയടിക്ക് വർധിച്ച് ആദ്യമായി 53,760 രൂപയായ നിരക്കിൽ ഇന്ന് നേരിയ...

ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പ്; തൃശൂർ പൂരം പ്രതിസന്ധിയിൽ

തൃശ്ശൂർ: ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്റെ സർക്കുലർ.ഇതോടെ തൃശ്ശൂർ പൂരം പ്രതിസന്ധിയിലായിരിക്കുകയാണ്. തൃശൂർ പൂരം തകര്‍ക്കാന്‍ ശ്രമമെന്ന് പാറമേകാവ് ദേവസ്വത്തിന്റെ ആരോപണം.ആനയ്ക്ക് 50 മീറ്റർ അടുത്തുവരെ ആളുകൾ നിൽക്കരുത്,...

ഇസ്രയേലിനെ ആക്രമിക്കാൻ കാത്ത് ഇറാൻ; ഇസ്രയേലിന് പൂര്‍ണ പിന്തുണ നൽകി അമേരിക്ക

ദില്ലി: ഇറാൻ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് സൂചന. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇസ്രയേലിന് പൂർണ പിന്തുണ...

കരുനാഗപ്പള്ളിയില്‍ എംഡിഎംഎ യുമായി യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി. എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ  പോലീസ് പിടിയിലായി. ആദിനാട്, കാട്ടിൽകടവ്, ഷമീസ് മൻസിലിൽ ചെമ്പ്രി എന്ന ഷംനാസ് (32), എറണാകുളം, മാലികുളം, പൊന്തക്കാട് വീട്ടിൽ...

സിദ്ധാർത്ഥന്റെ മരണം: സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ ഇന്ന് ഹോസ്റ്റലിൽ പരിശോധന നടത്തും. സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി....

സംസ്ഥാനത്ത് ഏപ്രിൽ 17 വരെ ചില ട്രെയിനുകള്‍ വൈകും

സംസ്ഥാനത്ത് ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. പാലക്കാട് ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ഡോ. എംജിആര്‍-...

രാമേശ്വരം കഫേ സ്ഫോടനം: മുഖ്യ പ്രതികൾ പിടിയിൽ

ബംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവർ പിടിയിലായത്. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികളെ...

മാസങ്ങള്‍ നീണ്ട സമരം ഫലം കണ്ടില്ല, സിപിഒ റാങ്ക് ലിസ്റ്റ് റദ്ദായി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മാസങ്ങളോളം സമരം നടത്തിയിട്ടും ഫലം കാണാതെ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സർക്കാരിനെതിരേ ക്യാംപെയ്ൻ നടത്താൻ ഒരുങ്ങുന്നു. 2023ല്‍...

കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി മുഹമ്മദ് അയ്മന്‍...

പെരുമഴയത്തും ആവേശം ചോരാതെ രാജീവ് ചന്ദ്രശേഖറിൻ്റെ പര്യടനം

തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകി പെയ്ത കോരി ചൊരിഞ്ഞ മഴയത്തും ആവേശം ചോരാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണ പര്യടനം പുരോഗമിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി രാജീവ്...