ശാരീരിക ആസ്വാസ്ത്യം, രാഹുല്‍ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാര്‍ഖണ്ഡ് റാലി തുടങ്ങി
റാഞ്ചി: ജാര്‍ഖണ്ഡ് റാലിക്ക് തുടക്കമായി.റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല.റാലി തുടങ്ങുന്നതിന് അല്‍പസമയം മുൻപാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം...
