Blog

പത്മ ബഹുമതി ഇന്ന് രാഷ്ട്രപതി സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷണ്‍

ദില്ലി: രാഷ്ട്രപതിഭവനിൽ ഇന്ന് പത്മ അവാർഡുകൾ സമ്മാനിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുക. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷൺ...

തിരഞ്ഞെടുപ്പിൽ പരോക്ഷ പിന്തുണ;ഇടത് മുന്നണിയുടെ ഇടപെടൽ ഓർമിപ്പിച്ചു യാക്കോബായ സഭ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും തങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി വിശ്വാസികളോട്...

വയനാട്ടിൽ വീട്ടിലേക്ക് ഓടികയറി കാട്ടുപന്നി;3 പേര്‍ക്ക് പരിക്ക്

വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയുടെ അക്രമത്തിൽ 3 പേർക്ക് പരിക്ക്. തോട്ടം മേഖലയായ പെരുന്തട്ടയിൽ ഇന്നലെ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ്...

നേഹയുടെ കൊലപാതകത്തിൽ കുടുംബത്തോട് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് പ്രതിയുടെ അമ്മ;രാഷ്ട്രീയ വിവാദവുമായി ബിജെപിയും രംഗത്ത്

കർണാടക: നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് ഹുബ്ബള്ളിയിൽ. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസിൽ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം....

കരുവന്നൂർ കേസ്: എം എം വർ​ഗീസിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ്

കൊച്ചി: കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസിലെത്താൻ വർഗീസിന് നി‍ർദേശം നൽകി....

രാജ്യത്തിന്റെ സ്വത്ത് കോൺ​ഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന; മോദിക്കെതിരെ പരാതി നൽകാനൊരുങ്ങി കോൺ​ഗ്രസ്

ദില്ലി: പ്രധാനമന്ത്രിയുടെ മതവിരുദ്ധ പരാമർശത്തിൽ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രസ്താവനയിലാണ് പരാതി നൽകുക. കോൺഗ്രസ് ആദ്യ പരിഗണന നൽകുന്നത് മുസ്ലിങ്ങൾക്കെന്ന്...

വോട്ടർ പട്ടികയിലില്ല; മരിച്ചെന്ന കാണിച്ച് പട്ടികയിൽ നിന്നും ഒഴിവാക്കി, ബിഎല്‍ഒയ്ക്ക് സസ്പെൻഷൻ

കാസര്‍കോട്: വെസ്റ്റ് എളേരിയില്‍ ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന കാരണം കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ബിഎല്‍ഒ യെ സസ്പെന്‍റ് ചെയ്തു. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ....

അടുത്ത മൂന്ന് വര്‍ഷത്തിൽ ആപ്പിള്‍ ഇന്ത്യയില്‍ 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും; അപ്പിളിന്റെ വാക്ധാനം ഇങ്ങനെ..

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാക്ധാനം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത് നടപ്പാക്കുക. നിലവില്‍ 1.5 ലക്ഷം ആളുകളാണ് ഇന്ത്യയില്‍...

ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ചതായി പരാതി; സിപിഐഎം നേതാവിനെതിരെ പോലീസ് കേസെടുത്തു

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കാസർ​ഗോഡ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബളാൽ കരോട്ട്ചാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ...

കേസ് അന്വേഷണത്തിനിടെ, ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കി; എക്സൈസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കൊച്ചി: കേസ് അന്വേഷിക്കാൻ പോയി ബാറിൽ കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് എക്സൈസ് ഉദ്യോ​ഗസ്ഥനെ സസ്‌പെൻഷൻ.കൊച്ചി എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്ക്വാഡിലെ അസിസ്റ്റൻറ് ഇൻസ്പെക്ടർ എം ടി ഹാരിസിനെയാണ് എക്സൈസ്...