Blog

ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം; സ്മോഗ് ഫ്രീ ടവര്‍ അബുദാബിയില്‍ തുറന്നു

അബുദാബി: ഗള്‍ഫിലെ ആദ്യ വായു ശുദ്ധീകരണത്തിനുള്ള കേന്ദ്രം അബുദാബിയില്‍ ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് സ്മോഗ് ഫ്രീ ടവര്‍ തുറന്നത്. മണിക്കൂറില്‍ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കുന്ന വിധത്തിലാണ്...

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി

ദുബായ്: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് അതോറിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഡാറ്റ...

ദുബൈയിൽ മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് വന്നു

ദുബായ്: ദുബായ് മെട്രോ സ്റ്റേഷനെയും ബീച്ചിനെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് വരുന്നു. ബസ് യാത്രക്കാരുടെ, പ്രത്യേകിച്ച് അല്‍ മംസാര്‍ ബീച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം, ഒരു പുതിയ...

ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ

ശാസ്താംകോട്ട : ലൈഫ് മിഷൻ്റെ ഫ്ലാറ്റ് നിർമ്മാണത്തിന് സൂക്ഷിച്ച ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി...

ചൈനീസ് പുതുവര്‍ഷത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ സിങ്കപ്പുര്‍ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

  സിങ്കപ്പൂർ: 12 വര്‍ഷത്തിലൊരിക്കല്‍ വരുന്ന വ്യാളിവര്‍ഷത്തില്‍ പിറക്കുന്ന കുട്ടികള്‍ കൂടുതല്‍ പ്രത്യേകതയുള്ളവരായിരിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കുടുംബത്തിലേക്ക് ഒരു കുഞ്ഞിനെക്കൂടെ ചേര്‍ക്കാന്‍ വിവാഹിതരായ യുവദമ്പതിമാരോട് അഭ്യര്‍ഥിച്ച് സിങ്കപ്പുര്‍...

പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, എം.എസ്. സ്വാമിനാഥന്‍ എന്നിവർക്ക് ഭാരതരത്‌ന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി...

ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല, നയംമാറ്റം വേണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ഒരു നിലപാട് സ്വീകരിച്ചാൽ ലോകാവസാനം വരെ അതു തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി...

പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് കെസ്ആര്‍ടിസി പെന്‍ഷന്‍ കേസില്‍ സർക്കാരിനോട് കോടതി

കൊച്ചി.കെഎസ്ആർടിസി പെൻഷൻ വിതരണം സംബന്ധിച്ച് ഗൗരവതരമായ നടപടിയുമായി ഹൈക്കോടതി. പെൻഷൻ പെട്ടെന്ന് കൊടുക്കാനുള്ള നടപടി നടക്കുന്നതായി സർക്കാർ കോടതിയിൽ അറിയിച്ചു. പെൻഷൻ ഔദാര്യമല്ല, അവകാശമാണെന്ന് സർക്കാരിനോട് അറിയിച്ച...

ഐഎസിന് വേണ്ടി കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട റിയാസിന് 10 വർഷം കഠിനതടവ്

കൊച്ചി: കേരളത്തില്‍ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്.കൊച്ചി എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും,...

കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ –...