Blog

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികൾ കോടതിയിൽ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട്...

മുറിച്ചു കടത്തിയ ചന്ദനമരവുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: മങ്കട കുമാരഗിരി സർക്കാർ വനത്തിൽ നിന്ന് മുറിച്ചു കടത്തിയ 30 കിലോ ചന്ദന മരവുമായി രണ്ട് പേർ അറസ്റ്റിൽ.മങ്കട സ്വദേശികളായ കറുത്തേടത്ത് നൗഷാദ്, വാളക്കാടൻ ഷൗകത്തലി...

യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി, അയല്‍വാസി പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അയല്‍വാസിയായ യുവതിയെ പെട്രോളൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. അയല്‍വാസിയായ ശശിയാണ് പാറയ്ക്കല്‍ ഷീലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

വാട്‌സാപ്പിന്റെ പച്ച നിറം മാറുന്നു.

വാട്സ്ആപ്പില്‍ ഇനി പുതിയ തീം ഫീച്ചര്‍. വാട്‌സാപ്പിന്റെ പച്ച നിറം മാറ്റി ഉപയോക്താക്കളുടെ സൗകര്യ പ്രകാരമുള്ള പുതിയ അഞ്ച് കളറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിലവിലെ...

ആറ്റുകാല്‍ പൊങ്കാല; മദ്യശാലകള്‍ക്ക് നിരോധനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകള്‍ക്ക് നിരോധനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വെള്ളാര്‍ വാര്‍ഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതല്‍ 25...

ഭാരത് അരി സപ്ലെെകോയിലെ 24 രൂപയുടെ അരിയാണ് . തൃശ്ശൂർ ഇങ്ങെടുക്കാനുള്ള നീക്കമെന്ന് മന്ത്രി G.R അനിൽ.

തിരുവനന്തപുരം: ഭാരത് അരി വിതരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. 24 രൂപയ്ക്ക് സപ്ലെെകോ വഴി വിതരണംചെയ്യുന്ന അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു....

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം; ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: പിണറായി വിജയൻറെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ...

ഗുരുവായൂര്‍ ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയെന്ന് ദേവസ്വം കാണുന്നുണ്ടോ? നടപടി വേണമെന്ന് ഹൈക്കോടതി

  ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ആനക്കോട്ടയിൽ അടിയന്തിര...

ലോക്സഭ തെരഞ്ഞെടുപ്പ്: പുതിയ കണക്കുകള്‍ പുറത്ത് 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ

ന്യൂ ഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍...

മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യന്‍ പ്രവാസി ജനത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദര്‍ശനമാണിത്. 13-ന് സായിദ് സ്‌പോര്‍ട്സ് സിറ്റി...