ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന്; മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഇടനിലക്കാരില്ലാതെ മീൻ വിൽക്കാൻ സഹായിക്കുന്ന നിയമം ഉടൻ നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ .തീരദേശത്തെ മറ്റ് മേഖലയുമായി ബന്ധിപ്പിക്കുന്നതിനും മത്സ്യവിപണനം സുഗമമാക്കുന്നതിനുമായി ഹാര്‍ബര്‍...