Blog

ഇടതുമുന്നണിക്ക് 12 സീറ്റിൽ വിജയസാധ്യത; സിപിഐ എക്‌സിക്യൂട്ടിവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നമിക്ക് 12 സീറ്റിൽ വിജയസാധ്യതയെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. മൂന്ന് സീറ്റിൽ സിപിഐ വിജയിക്കും. തൃശൂരും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ എക്‌സിക്യൂട്ടിവ്. വയനാട്...

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഉറപ്പിച്ച് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലംശം കണ്ടെത്തിയത്

ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്‌ ചെയ്ത് ISRO. 5 മുതൽ 8 മീറ്റർ വരെ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട് മീറ്ററുകളിലെ...

കരുവന്നൂരിൽ ചില്ലറയെ ചൊല്ലി തർക്കം; ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

തൃശൂർ കരുവന്നൂരിൽ ചില്ലറയെ ചൊല്ലിയുള്ള തർക്കത്തിൽ ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. മൂന്ന്...

സിദ്ധാർത്ഥന്റെ മരണം; സസ്‌പെൻഡ് ചെയ്ത ഉദ്യോസ്ഥരെ തിരിച്ചെടുത്തു

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത മൂന്നു ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.. സെക്രട്ടറിയേറ്റിലെ മൂന്നു വനിതാ ഉദ്യോഗസ്ഥർക്കാണ്...

ചൂട്ടുപൊള്ളി തമിഴ്നാടും; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും...

പാഞ്ഞെത്തിയ ലോറി നിർത്തിയിട്ടിരുന്ന കാറിലും മിനി ലോറി ഇടിച്ചുകയറി അപകടം; രണ്ടര വയസുകാരൻ മരിച്ചു

കോഴിക്കോട്: കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ പാലക്കുളത്ത് വാഹനാപകടത്തിൽ ഒരു മരണം, 8 പേർക്ക് പരുക്ക്. വടകര സ്വദേശി മുഹമ്മദ് ഇസ എന്ന രണ്ടര വയസുകാരനാണ്...

ഹരിപ്പാട് സ്വദേശിനിയുടെ സൂര്യയുടെ മരണകരണം അരളിപൂ ഉള്ളിൽ ചെന്നതോ..?

ഹരിപ്പാട്: പള്ളിപ്പാട് സ്വദേശി സൂര്യയുടെ മരണം അരളിപ്പൂവ് കഴിച്ചതിനെ തുടർന്നോ? ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. യു.കെയിൽ ജോലിക്കായി പോകുന്നതിനിടെ കൊച്ചി വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു...

ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം: പ്രതികൾ പിടിയിൽ

കൊച്ചി: ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടിൽ റോബിൻ (20),...

കൈയും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലരകിലോമീറ്റർ നീന്തി കടന്ന് ചരിത്രം കുറിക്കാൻ ഒരുങ്ങി ഒൻപത് വയസുകാരൻ

കോതമംഗലം: കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലരകിലോമീറ്റർ നീന്തി കടക്കാൻ ഒരുങ്ങി ഒൻപത് വയസുകാരൻ. കോതമംഗലം, മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം...

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി.

  പത്തനാപുരം: ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവർമാർക്ക് സ്ഥലം മാറ്റവും നല്‍കി. 4 ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്ന് മാറ്റി...