Blog

പോളിന്‍റെ കുടുംബത്തിന് 10 ലക്ഷം, പുൽപ്പള്ളിയിൽ ഞായറാഴ്ച വരെ നിരോധനാജ്ഞ

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ കുടുംബത്തിന് നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഇന്നു കൈമാറും. പണം ഉടൻ കൈമാറുമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ്...

ആറ്റുകാൽ മഹോത്സവത്തിന് ഇന്ന് തുടക്കം. പൊങ്കാല 25ന്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് തുടക്കം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുംഭ മാസത്തിലെ...

22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

കൊച്ചി: കേരളത്തിലെ തീയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്നറിയിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. വ്യവസ്ഥകൾ ലംഘിച്ച് സിനിമകൾ ഒടിടിയ്ക്ക് നൽകുന്നതിനെതിരെ പ്രതിഷേധവുമായാണ് സിനിമകൾ പ്രദർശിപ്പിക്കില്ലെന്നറിയിച്ചത്. വ്യാഴാഴ്ച മുതൽ...

എസ്എഫ്ഐ, പിഎഫ്ഐ കൂട്ടുകെട്ട്; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: പ്രതിഷേധങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരായ പ്രതിഷേധങ്ങളില്‍ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു....

വീട്ടമ്മമാരെ ചെറുതായി കാണരുത്,സുപ്രിംകോടതി

ന്യൂഡല്‍ഹി: വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച് വിചാരണ കോടതികളുടെ അനുമാനം തിരുത്തി സുപ്രീംകോടതി. വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വിലയെന്ന് സുപ്രീംകോടതി. വീട്ടമ്മമാരുടെ പ്രാധാന്യം സംബന്ധിച്ച വിചാരണ കോടതികളുടെ...

പൊലീസിന് കല്ലേറ്, എംഎൽഎമാർക്ക് കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

  വയനാട്: പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ...

വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

വയനാട്: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച...

കോട്ടയത്ത് കളമൊരുങ്ങി ലോക്സഭാ സീറ്റിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്ജ്

  കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് കോട്ടയത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി. യു.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ സ്ഥാനാർഥി കെ. ഫ്രാന്‍സിസ് ജോര്‍ജാണ് സ്ഥാനാര്‍ഥി. കേരള കോൺഗ്രസ്...

നടന്‍ കോട്ടയം പ്രദീപ് ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷം

രഞ്ജിത്ത് രാജതുളസി ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ കോട്ടയം പ്രദീപ് മരണപെട്ടിട്ട ഇന്ന് രണ്ടുവർഷം ഹൃദയാഘാതത്തെ തുടർന്ന് 2022 ഫെബ്രുവരി 17നു വൈകിട്ട് നാലുമണിക്കായിരുന്നു മരണപ്പെട്ടത് അറുപതിലേറെ ചിത്രങ്ങളില്‍...

കാഞ്ഞങ്ങാട്ട് കുടുംബത്തിലെ മൂന്ന് പേർ മരിച്ചനിലയിൽ

കാസർകോഡ്: കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തുന്ന സൂര്യപ്രകാശ് (62), അമ്മ...