കൊടും വനത്തിൽ കാണാതായ സ്ത്രീകളെ തിരിച്ചെത്തിച്ചു.
കോതമംഗലം :കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതരായി തിരിച്ചെത്തി. വനത്തിൽ ദിശയറിയാതെ കുടുങ്ങിപ്പോയ മൂന്ന് പേരെയും വനംവകുപ്പുദ്യോഗസ്ഥരും മറ്റ് സുരക്ഷാ സേനകളും നാട്ടുകാരും ചേർന്ന് തിരിച്ചുകൊണ്ടുവരികയായിരുന്നു....