യുഡിഎഫ് പ്രവേശനത്തിന് അപേക്ഷ കൊടുത്തിട്ടില്ല.കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമായി തുടരും: മന്ത്രി റോഷി അഗസ്റ്റിന്
കോട്ടയം: ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്ന രീതി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. മറ്റ്...
