സമം സാംസ്‌കാരികോത്സവത്തിന് കാഞ്ഞങ്ങാട് തുടക്കമായി
കാഞ്ഞങ്ങാട് : സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവത്തിന് വര്‍ണാഭമായ തുടക്കം. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്...