Blog

അഭിമന്യു വധക്കേസിലെ കുറ്റപത്രമടക്കം രേഖകൾ കാണാനില്ല

കൊച്ചി: അഭിമന്യു വധക്കേസിലെ രേഖകൾ കാണാനില്ല. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതായത്. കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള സുപ്രധാന രേഖകളാണ് നഷ്ടമായത്. രേഖകൾ വീണ്ടും...

തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യം: ഡോ.ജോൺസൺ വി ഇടിക്കുള

എടത്വ:തലവടി തെക്കെ കരയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ അനിവാര്യമാണെന്ന് ഡോ.ജോൺസൺ വി ഇടിക്കുള പ്രസ്താവിച്ചു.തലവടി തെക്കെ കരയിൽ ശുദ്ധജല ക്ഷാമം പരിഹരിക്കുവാൻ അധികൃതർ അടിയന്തിര...

കോട്ടയത്തെ പ്രശസ്തമായ “ഊട്ടി ലോഡ്ജ് “ഉടമ വികെ സുകുമാരൻ(ചെല്ലപ്പൻ ചേട്ടൻ) (98)അന്തരിച്ചു

  കോട്ടയം:സംസ്ഥാന രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികൾ നിർണയിച്ച പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച കോട്ടയം ഊട്ടി ലോഡ്ജ് ഉടമ ചെല്ലപ്പൻ ചേട്ടൻ ഇനി ഓർമ്മ. ഒരു കാലത്ത് കോട്ടയം...

സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്..

വന്യജീവി ആക്രമണത്തിൽ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് താമരശ്ശേരി രൂപത ബിഷപ്പ്.ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണമെന്ന്...

സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങൾക്ക് നിർണായക പങ്ക് ; ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍

  കാസര്‍കോട്: മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പ് വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പൊതു തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവരങ്ങളുടെ പ്രചരണത്തിനും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും വലിയ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും...

എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു

കൊച്ചി: എറണാകുളം പിറവത്തിന് സമീപം പേപ്പതിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ഇതരസംസ്ഥാനത്തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല.‍റോഡിൽ നിന്നു ഉയരത്തിലുള്ള...

കോട്ടയത്തിന് അഭിമാനം; സ്വദേശി ദർശൻ പദ്ധതിയിൽ ഇടം നേടി കുമരകം

കോട്ടയം: കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ അഭിമാനപദ്ധതിയായ സ്വദേശി ദർശനിൽ കുമരകവും ഇടം നേടി. കുമരകത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ലോകത്തിന് തുറന്നുനൽകാൻ കഴിയുന്ന പദ്ധതികളുണ്ടാവണമെന്ന തോമസ് ചാഴികാടൻ എം പിയുടെ...

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നത് ഭർത്താവ് ആഗ്രഹിക്കുന്നതിൽ തെറ്റില്ല; ഹൈകോടതി

വിവാഹശേഷം ഭാര്യ വീട്ടുജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും അതിനെ ക്രൂരതയായി കാണാനാകില്ലെന്നും ഡല്‍ഹി ഹൈക്കോടതി. വിവാഹിതയായ ഒരു സ്ത്രീയോട് വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് ഒരു...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ല;ജി. ആര്‍. അനില്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15, 16, 17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതു മൂലമാണ് അവധി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള...

2.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

പശ്ചിമബംഗാളിൽ നിന്നും ട്രെയിനിൽ കടത്തിയ ശേഷം പാലായിൽ വില്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 2.4 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മുഷിദാബാദ് ദർഗാപൂർ സ്വദേശി ആരിഫ് അഹമ്മദ് (21), മുഷിദാബാദ്...