Blog

സ‍ഞ്ജു ടെക്കിയുടെ സുഹൃത്തുക്കളും കുടുങ്ങും: കേസ് കോടതിയിലേക്ക്

ആലപ്പുഴ: കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ നിർമ്മിച്ച സംഭവത്തിൽ പ്രമുഖ യൂട്യൂബർ സ‍ഞ്ജു ടെക്കി കൂടുതൽ നിയമ കുരുക്കിലേക്ക്. ആർടിഒ സഞ്ജുവിനെതിരെ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന്...

47 ബിരുദാനന്തര ബിരുദധാരികൾ, 
8 എംബിഎക്കാർ, 69 ബിടെക്കുകാർ ; പാസിങ്‌ ഔട്ട്‌ പരേഡ്‌ ഇന്ന്‌

മലപ്പുറം: ബിരുദാനന്തര ബിരുദധാരികൾ 47, എംബിഎക്കാർ എട്ട്‌, ബി-ടെക്കുകാർ 69, ബിഎഡ് ഒന്ന്‌, ബിരുദധാരികൾ 244.  പരിശീലനം പൂര്‍ത്തിയാക്കിയ 475 പൊലീസ് കോൺസ്റ്റബിൾമാരിൽ ബഹുഭൂരിപക്ഷവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ....

സ്വർണക്കടത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ

കണ്ണൂർ: വിമാനത്താവളം വിഴി സ്വർണക്കടത്തിയ എയർ ഇന്ത്യഎക്സ് പ്രസ് ജീവനക്കാരൻ പിചിയിൽ. കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് അറസ്റ്റിലായത്. പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ്...

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്‍റ് ജൂൺ 5 ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്‍റ് 12നും മൂന്നാം അലോട്ട്മെന്‍റ് 19നും പ്രസിദ്ധീകരിക്കും. 24നാണ് ക്ലാസ് ആരംഭിക്കുന്നത്. മൂന്നാംഘട്ട അലോട്ട്മെ​ന്‍റുകൾക്ക്...

സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ച് സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോ വില്പന​ ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്‍ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്. പുതിയ വില ഇന്ന്...

റിലയൻസ് ആഫ്രിക്കയിലേക്കും,മുകേഷ് അംബാനിയുടെ വൻ നീക്കം

ആഫ്രിക്കയിലെ മൊബൈൽ ബ്രോഡ്ബാൻഡ് വിപണിയിലേക്ക് റിലയൻസ് ഇൻഡസ്ട്രീസ് പ്രവേശിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള റാഡിസിസ് കോർപ്പറേഷൻ ഇതിന്റെ ഭാഗമായി ഘാനയിലെ നെക്സ്റ്റ്-ജെൻ ഇൻഫ്രാകോ (എൻജിഐസി ) എന്ന...

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കൊങ്കണ്‍ വഴിയുള്ള ട്രയിൻ സർവിസുകളുടെ സമയത്തില്‍ മാറ്റം. മണ്‍സൂണ്‍ പ്രമാണിച്ചാണ് തീരുമാനം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു....

കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്; മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ശത്രു ഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകി എന്ന തരത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ലോക്കോ പൈലറ്റുമാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ലോക്കോ പൈലറ്റുമാർ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധ...

കരണ്‍ജിത്ത് സിംഗ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടു

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ആയിരുന്ന കരണ്‍ജിത് സിംഗ് ക്ലബ് വിട്ടു. 2021-22 മിഡ് സീസണ്‍ ട്രാന്‍സ്ഫറിലാണ് ചെന്നൈന്‍ എഫ് സിയില്‍ നിന്നും കരണ്‍ ബ്ലാസ്റ്റേഴ്‌സിലേക്ക്...