Blog

ഇടുക്കിയിൽ ഡീനിന്‍റെ കുതിപ്പ്; ഒരു ലക്ഷം കടന്ന് ലീഡ്

ഇടുക്കി: ഇടുക്കിയിൽ വ്യക്തമായ ലീഡുയർത്തി കോൺഗ്രസ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ വമ്പൻ മുന്നേറ്റം. വോട്ടണ്ണലിന്‍റെ തുടക്കം മുതൽ സിറ്റിങ് എംപിയായ ഡീൻ തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു ഘട്ടത്തിലും...

മോദി രാജിവച്ച് ഹിമാലയത്തിൽ പോകണം: കോൺഗ്രസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും ധാർമികവുമായ പരാജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടതെന്നും, അദ്ദേഹം രാജിവച്ച് ഹിമാലയത്തിൽ പോകണമെന്നും കോൺഗ്രസ്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലും ഒറ്റയ്ക്ക് കേവല...

തൃശൂർ അങ്ങെടുത്ത് സുരേഷ് ഗോപി

തൃശ്ശൂരിൽ വിജയമുറപ്പിച്ച് സുരേഷ് ഗോപി. വ്യക്തമായ ലീഡുമായാണ് സുരേഷ് ഗോപി മുന്നേറുന്നത്. ആദ്യം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയിരുന്ന സുരേഷ് ഗോപി വോട്ടെണ്ണൽ അവസാന റൗണ്ടിൽ എത്തുമ്പോഴും...

കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്‌ക്ക് തോല്‍വി

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ...

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും,...

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്ക് വിരമിച്ചു

ചെന്നൈ: വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്ക്. സമൂഹമാധ്യമങ്ങളില്‍ പുറത്തുവിട്ട കുറിപ്പില്‍ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 2022ല്‍ ട്വന്റി 20 ലോകകപ്പിലാണ് താരം...

രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി. ചെന്നൈ-മുംബൈ, വാരണാസി-ന്യൂഡൽഹി വിമാനങ്ങൾക്കാണ് ഭീഷണി ഉണ്ടായത്. രണ്ടുവിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച്...

ആന്റപ്പൻ അമ്പിയായം ഓർമ്മയായിട്ട് നാളെ 11 വർഷം: സഹ പ്രവർത്തകർ മഴ മിത്രത്തിൽ ഒത്തു കൂടും.

  കുട്ടനാട്: പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായം (39) ഓർമ്മയായിട്ട് ജൂൺ 3ന് 11 വർഷം . പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു...

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണയും യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ സർവെ ഫലങ്ങൾ. കഴിഞ്ഞ തവണത്തെ 19 സീറ്റ് എന്ന നേട്ടത്തിൽ നിന്നു യുഡിഎഫ് അൽപം പിന്നോട്ടു പോകും....