Blog

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥ: മഴ കാരണം രാജ്യത്തുടനീളം അടച്ചിടല്‍

യു.എ.ഇ: ഇന്നലെ രാത്രി മുഴുവന്‍ രാജ്യത്ത് കനത്ത മഴ പെയ്തു. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിച്ചു. കാലാവസ്ഥ അസ്ഥിരമായി...

ഫാത്തിമ കരീം അന്തരിച്ചു.

  എരുമേലി: മാധ്യമം മുൻ ന്യൂസ് എഡിറ്ററും, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന സമിതിയംഗവും, എരുമേലി മഹല്ല് ജമാഅത്ത് സെക്രട്ടറിയുമായ ചക്കാലക്കൽ സി.എ.എം കരീമിന്റെ...

തൃശൂരില്‍ കുട്ടികളെ കാണാതായ സംഭവം: 2 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

തൃശൂർ: ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍,...

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ജീവനക്കാരുടെ...

വരാൻ പോകുന്നത് രാജ്യത്ത് ഇനി തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് : ജോസ് കെ മാണി

  കോട്ടയം : രാജ്യത്ത് ഇനി നടക്കാൻ പോകുന്നത് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കേരള...

ഓൺലൈൻ ലോൺ തട്ടിപ്പ് : വീട്ടമ്മയിൽ നിന്നും 2 ലക്ഷം തട്ടിയ കേസിൽ യുവാക്കൾ അറസ്റ്റിൽ.

കോട്ടയം: ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജേന വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി...

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു; കെ.ആർ.എഫ്.ബി നിർമ്മാണാനുമതി നല്കിയിട്ട് 5 മാസം പിന്നിട്ടു.

  എടത്വ:കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും എടത്വയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ അനുമതി നല്കിയിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു. എടത്വ വികസന...

വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് : 15 പേര്‍ കടലില്‍ വീണു.

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്ന് അപകടം. 15 പേര്‍ കടലില്‍ വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ...

യു.എ.ഇ.യിൽ 2679 തടവുകാർക്ക് യുഎഇയിൽ മോചനം; തീരുമാനം റംസാനോട് അനുബന്ധിച്ച്

ദുബായ് : റമദാനോടനുബന്ധിച്ച് 2679 തടവുകാർക്ക് യുഎഇയിൽ മോചനം. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിന് യുഎഇയിലെ വിവിധ എമിറേറ്റിലെ ഭരണാധികാരികളാണ്...

റൂട്ട് റാഷണലൈസേഷൻ: കെഎസ്ആർടിസി ക്കു വലിയ ലാഭം . ഒരുദിവസം, ലാഭം 14,61,217 രൂപ, ഒരു മാസം 4,38,36,500 രൂപ

ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റ ശേഷം ആദ്യമായി കൊണ്ടുവന്ന ആശയമാണ് ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കുക എന്നത്. കേരളത്തിലെ...