Blog

തെരഞ്ഞെടുപ്പ് കടപ്പത്രം: വിവരങ്ങൾ വെബ്സൈറ്റിൽ പങ്കു വച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പു കടപ്പത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ട് തെരഞ്ഞെടുപ്പു കമ്മിഷൻ. കോടതി അന്ത്യശാസനം നൽകിയതിനു പിന്നാലെ മാർച്ച് 12ന് സ്റ്റേറ്റ്...

സിഎഎ നടപ്പാക്കില്ല; ആവർത്തിച്ച് മുഖ്യമന്ത്രി

പൗരത്വ ഭേദഗതി നിയമം ജനവിരുദ്ധവും വർഗ്ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും കേരളമത് നടപ്പാക്കില്ലെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഉളള നിലപാടിൽ കേരളം ഉറച്ച് നിൽക്കുമെന്നും അദ്ദേഹം...

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 16.31 കോടി അനുവദിച്ചു

തിരുവനന്തപുരം: സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ്‌ തുക അനുവദിച്ചതെന്ന്‌ ധനമന്ത്രി കെ.എൻ....

ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടുന്നത്.

ഗുരുവായൂർ: വീണ്ടും കണ്ണനെ സേവിക്കാൻ ഭാഗ്യം സിദ്ധിച്ച് മധുസൂദനൻ നമ്പൂതിരി. രണ്ടാം തവണയാണ് ഗുരുവായൂർ ക്ഷേത്ര മേൽശാന്തിയായി മധുസൂദനൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെടുന്നത്. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മധുസൂദനൻ...

അമേരിക്കയിൽ അപൂർവ സൂര്യഗ്രഹണം എത്തുന്നു..

ന്യൂയോർക്ക്: മറ്റൊരു അപൂർവ സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാകാൻ പോവുകയാണ്. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുക.126...

ഇടപാടുകൾ അവസാനിപ്പിക്കാൻ ഒരുങ്ങി പേ ടി എം ബാങ്ക്; നിയന്ത്രണങ്ങൾ നാളെ (വെള്ളി) മുതൽ

ന്യൂഡൽഹി: പേടിഎം ബാങ്ക് ഇടപാടുകൾക്ക് അവസാനമാകുന്നു. പേടിഎം ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്‌ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വരുന്ന വെള്ളിയാഴ്ച...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ച്

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്‌ട്രപതി ഭവനിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്...

ടൂറിസ്റ്റ് ബസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി എം.വി.ഡി

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി മോട്ടോര്‍ വാഹനവകുപ്പ്. വടക്കാഞ്ചേരിയില്‍ ഒമ്പത് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ആണ് ഇളവ്....

സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയുടെ അപകട മരണം: പ്രതിഷേധ ധർണ്ണ

പാലാ: പുലിയന്നൂരിൽ റോഡിലെ അപാകതമൂലം കോളജ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ്...

കെഎസ് ഇബിക്ക് സർക്കാർ വകുപ്പുകൾ നൽകാനുള്ള കുടിശ്ശിക, ഇന്നത്തെ യോഗത്തിലും തീരുമാനമായില്ല

തിരുവനന്തപുരം : വിവിധ സ‍ർക്കാ‍ർ വകുപ്പുകൾ കെഎസ്ഇബിക്ക് നൽകാനുള്ള കുടിശിക സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച...