Blog

ചൊവ്വാഴ്ച പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

കോഴിക്കോട്: ചൊവ്വാഴ്ച പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. മൂന്നുമാസത്തിനിടെ ഇത് അഞ്ചാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. 40...

ലോക് സഭ തിരഞ്ഞെടുപ്പും, നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒന്നിച്ച്;ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം എട്ട് സംസ്ഥാനങ്ങളിലെ 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മീഷൻ. ബിഹാർ, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തർപ്രദേശ്,...

2024 ലോക്സഭ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടത്

ന്യൂഡൽഹി: രാജ്യം ലോക് സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന് ആരംഭം കുറിക്കുന്നത് ഏപ്രിൽ 19നാണ്. ജൂൺ ഒന്നുവരെ വോട്ടെടുപ്പ് നീളും. ജനവിധി അറിയാനുള്ള കാത്തിരിപ്പ്...

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്  വിദ്യാർത്ഥികളുമായി സംവദിക്കും

കൊല്ലം: പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് മലയപ്പൂപ്പൻ പുരസ്ക്കാരം ഏറ്റുവാങ്ങാൻ ഞായറാഴ്ച മലനടയിൽ എത്തുന്ന ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വിദ്യാർത്ഥികളുമായി സംവദിക്കും.തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് സംവാദത്തിൽ...

വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം: മുസ്ലീം സംഘടനകള്‍

കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26ന്  വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു....

തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ മുസ്ലീം ലീഗ്; ‘വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കും’

കോഴിക്കോട്: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിനമായി വെള്ളിയാഴ്ച നിശ്ചയിച്ചതിനെതിരെ മുസ്ലീം ലീഗ്. വെള്ളിയാഴ്ച നടക്കുന്ന പോളിങ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി...

70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ അലക്സാണ്ടര്‍ അന്തരിച്ചു.

പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച പോള്‍ അലക്സാണ്ടര്‍ അന്തരിച്ചു. ആറാം വയസില്‍ പോളിയോ ബാധിതനായ പോള്‍ 78-ാം വയസിലാണ് മരിച്ചത്. 1952-ലാണ് പോളിയോ...

കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും മലനട ക്ഷേത്രത്തിൽ ദർശനം നടത്തി

മലനട:ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ കൊല്ലം ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കൊല്ലം എ.ഡി.എമ്മും ദർശനം നടത്തി.ശനിയാഴ്ച പകൽ 12...

ജാസി ഗിഫ്റ്റിനുണ്ടായത് ദുരനുഭവം: മന്ത്രി ബിന്ദു

തിരുവനന്തപുരം: കലാകാരന്മാരെയും സാംസ്‌കാരിക നായകരെയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. മലയാള ഗാനശാഖയില്‍ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത...

എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്ക് എഴുതിയ തുറന്ന് കത്തിലാണ് അദ്ദേഹം ഇക്കാര്യം...