ചലച്ചിത്ര നടന്‍ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്‍ അന്തരിച്ചു
കൊച്ചി: ചലച്ചിത്ര നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫര്‍ഹീന്‍, നടൻ ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം...
