Blog

തഴവ വീടുകയറി ആക്രമണം പ്രതികളിൽ ഒളിവിൽ കഴിഞ്ഞ ഒരാൾ പിടിയിൽ

  കൊല്ലം : കരുനാഗപ്പള്ളി തഴവയിൽ വീട് കയറി ആക്രമണം നടത്തിയ പ്രതികളിൽഒളിവിൽ കഴിഞ്ഞ ഒരാൾ പിടിയിൽ. ശൂരനാട് കക്കാക്കുന്ന് പള്ളിയാട് വീട്ടിൽ വസുന്തരൻ മകൻ അതുൽ...

ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇന്നലെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നു....

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍ അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2004 മുതല്‍ 2018 വരെ...

ആറന്മുള ഉത്രട്ടാതി വള്ളംകളി : ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും

പത്തനംതിട്ട: ആവേശകരമായി ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടവും...

വട്ടിപ്പലിശക്കാരെ പൊക്കാൻ ഓപ്പറേഷന്‍ ഷൈലോക്കുമായി എറണാകുളം റേഞ്ച് പോലീസ്

എറണാകുളം: പലിശക്കാർക്കെതിരെ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി ഐ ജി എസ് സതീഷ് ബിനോ IPS ന്‍റെ നേതൃത്വത്തിൽ...

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ​ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 750...

ദോഹയിൽ ഉഗ്രസ്‌ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ

ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ദോഹയിൽ പത്തോളം ഉടങ്ങളില്‍ ഉഗ്രസ്‌ഫോടനമാണ് നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന്...

ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്....

പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ചവറ: കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ ചവറ തെക്കും ഭാഗത്തെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍...

ആലപ്പുഴയിൽ വിവിധ കേസുകളിൽ പ്രതികളായ സാമൂഹ്യവിരുദ്ധർ റിമാൻഡിൽ

ആലപ്പുഴ : വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും,  വീടിൻറെ ജനലുകൾ തല്ലിത്തകർക്കുകയും, ബൈക്ക് നശിപ്പിക്കുകയും ചെയ്ത പ്രതികളെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 1. മഹാദേവിക്കാട്...