Blog

വിവാഹസൽക്കാരത്തിലെ ചിത്രങ്ങൾ പുറത്തുവിട്ട് ഹക്കിം ഷാജഹാനും സന അൽത്താഫും

വിവാഹസൽക്കാരത്തിലെ ചിത്രങ്ങൾ പുറത്തുവിട്ട് ഹക്കിം ഷാജഹാനും സന അൽത്താഫും. കുറച്ചു ദിസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹിതരായത്.റജിസ്റ്റർ വിവാഹമായിരുന്നു. അതിനുശേഷം കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കുമായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതിലെ...

കെ.കരുണാകരന്റെ ഫെയ്സ്ബുക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ : കെ.കരുണാകരന്റെ ജന്മവാർഷികത്തിൽ ഫെയ്സ്ബുക് പോസ്റ്റുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘പ്രിയപ്പെട്ട, എന്റെ സ്വന്തം. പ്രാർഥനകൾ’ എന്ന തലക്കെട്ടിലാണ് കരുണാകരന്റെ ഛായാചിത്രം അദ്ദേഹം പങ്കുവച്ചത്.തൃശൂരിൽ കരുണാകരന്റെ...

എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്;എ.കെ.ബാലൻ

തിരുവനന്തപുരം : വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് മുതിർന്ന നേതാവ് എ.കെ.ബാലൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം–എസ്എഫ്ഐ വിമർശനത്തിനാണ് ബാലന്റെ മറുപടി. എസ്എഫ്ഐയുടെ രക്തം...

എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട്;വി.ഡി. സതീശൻ

തിരുവനന്തപുരം :  എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നൽകി. എംഎ മലയാളം വിദ്യാർഥിയും...

ഡോ.വന്ദന ദാസ് വധക്കേസിൽ;സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : ഡോ.വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത്. കേസിൽ കൊലപാതകക്കുറ്റം നിലനിൽക്കില്ല...

തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

പൂച്ചാക്കൽ : പള്ളിപ്പുറം തിരുനല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ആറന്മുള കടക്കിലേത്ത് മണ്ണിൽ ജസ്റ്റിൻ സെബാസ്റ്റ്യൻ (23) എന്നയാളാണു മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ...

കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ബസിന്റെ ടയറിലാണ് തീപിടിച്ചത്.പുക ഉയരുന്നത് കണ്ട് ബസ്...

മാന്നാർ കൊലപാതകം; ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം

ആലപ്പുഴ : മാന്നാർ കലയുടെ കൊലപാതക കേസിൽ ഇസ്രയേലിലുള്ള ഒന്നാംപ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ വിശദമായി...

അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി

കോഴിക്കോട് : കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന മിൽട്ടിഫോസിനാണ് എത്തിച്ചത്. ഇതോടെ 7...

വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു

കോഴിക്കോട് : പുലർച്ചെ ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയ വയോധികയുടെ ആഭരണം കവർന്നു വഴിയിൽ തള്ളി ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. ബുധനാഴ്ച...