Blog

ഫെഫ്കയിൽ അംഗമായി നടൻ മോഹൻലാൽ; ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു

കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി നടൻ മോഹൻലാൽ. സംവിധായകരായ ഉണ്ണികൃഷ്ണനും സിബി മലയിലും ചേർന്നാണ് കടവന്ത്ര രാജീവ് ഗാന്ധി...

സമ്മര്‍ ബമ്പര്‍ ലോട്ടറി: പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്

തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി ഓട്ടോ ഡ്രൈവര്‍ക്ക്. കണ്ണൂര്‍ ആലക്കോട് പരപ്പ സ്വദേശി നാസറിനാണ് സമ്മാനം അടിച്ചത്. എസ്‌സി 308797 എന്ന...

തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിലും ദീപം തെളിയിക്കൽ

കോട്ടയം: വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിപാടി...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ്...

ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്,50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം: മേഘ രഞ്ജിത്ത്

കൊച്ചി: പൊലീസ് ലാത്തിചാർജ്ജിൽ പരിക്കേറ്റതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ് ഹൈക്കോടതിയിൽ. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ആണ്...

മസാലബോണ്ട് കേസ് വീണ്ടും ഇഡി സമൻസ്. ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോയെന്ന് തോമസ് ഐസക്

കൊച്ചി: മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്, ഏപ്രിൽ 2ന് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പ്രതികരിച്ചു.തന്‍റെ...

കൊല്ലം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായി മൾട്ടി ജിം ഫെസിലിറ്റി ഒരുക്കി: ജോൺ എഫ് കെന്നഡി സ്കൂൾ

കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായി മൾട്ടി ഫെസിലിറ്റി ജിം ഒരുക്കി വ്യത്യസ്തമാവുകയാണ് കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂൾ. കരുത്തുറ്റ കായിക സംസ്കാരത്തിനായി കുട്ടികളെ...

സിദ്ധാർഥന്‍റെ മരണം; സിബിഐക്ക് രേഖകൾ കൈമാറി സംസ്ഥാനം

ന്യൂഡൽഹി: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് രേഖകൾ കൈമാറി സംസ്ഥാന സർക്കാർ. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര...

കാറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി; ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

കാസര്‍ഗോഡ് : എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 60 ഇ 2511 നമ്പര്‍ റിറ്റ്‌സ്...

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് മിൽമയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

രാജപുരം: ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമ അനുവദിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ.എൻ വിതരണം ചെയ്തു....