9–ാം ദിവസവും അർജുൻ കാണാമറയത്ത്; പുഴയുടെ അടിത്തട്ടിലെ സിഗ്നൽ കേന്ദ്രീകരിച്ച് പരിശോധന
ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ...
