Blog

ഹോമിയോ ഡോക്ടര്‍ നിയമനത്തിന് കോഴ

തിരുവനന്തപുരം : ഹോമിയോ ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനല്‍ സ്റ്റാഫ് കോഴ വാങ്ങിയെന്ന പരാതിയില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ്...

ലോകത്തിന്റെ ‘ഫ്രഞ്ച്ഷിപ്’ സംസ്കാരത്തെക്കുറിച്ച് എം.മുകുന്ദൻ

ലോകമാകെ ഫ്രാൻസിന്റെ തെരുവുകളിലേക്കു ചേക്കേറുകയാണ്. 206 രാജ്യങ്ങളിലെ കായികപ്രതിഭകൾ സെൻ നദിയോരത്തെത്തുന്നു. അതിൽ ജേതാക്കളാകുന്നവരുണ്ടാകും. ഒന്നും നേടാനാവാത്തവരുണ്ടാകും. ജേതാക്കളുടെ ആഘോഷത്തിനായി ലോകം കാതോർക്കും. അങ്ങനെയൊരു സന്ദർഭമാണ് ഇപ്പോൾ...

ഒളിംപിക്സിലേക്ക് മിഴി തുറന്ന് പാരിസ്

ഫ്രഞ്ച് വിപ്ലവത്തിന്റെ മണ്ണിൽ ഇന്നു ലോക കായിക വിപ്ലവത്തിനു സ്റ്റാർട്ടിങ് വിസിൽ. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നു ലോകത്തെ പഠിപ്പിച്ച ഫ്രഞ്ചുകാർ ‘സിറ്റിയൂസ്, ഓൾട്ടിയൂസ്, ഫോർട്ടിയൂസ്’ എന്നു...

വിമാനത്തിൽ വലിയ തേനീച്ചക്കൂട്

മുംബൈ : മുംബൈ–ബറേലി ഇൻഡിഗോ വിമാനത്തിന്റെ കാർഗോ വാതിലിൽ തേനീച്ച കൂടുകൂട്ടിയതോടെ യാത്ര പ്രതിസന്ധിയിലായി. രാവിലെ 10.40നു പുറപ്പെടേണ്ട വിമാനത്തിലാണു തേനീച്ച കൂടുകൂട്ടിയത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിനു...

പാരിസിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്ക് നേരെ ആക്രമണം

പാരിസ് : ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ പാരിസിന്റെ വിവിധയിടങ്ങളിൽ അതിവേഗ ട്രെയിൻ ശൃംഖലയ്ക്കുനേരെ ആക്രമണം. പലയിടത്തും റെയിൽവേ സംവിധാനങ്ങൾ നശിപ്പിച്ചു. അട്ടിമറി ശ്രമമാണു നടന്നതെന്ന്...

തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു

തിരുവല്ല : വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് ഭാര്യ ലൈലി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരി‍ഞ്ഞ...

എന്റെ കരച്ചിൽ കണ്ട് ചിരി നിർത്താതെ സുരാജ്; ഗ്രേസ് ആന്റണി അഭിമുഖം

എഴുപതുകളിലെ ചില സംഭവങ്ങളെ ചിരിയുടെ രസക്കൂട്ടോടെ അതിമനോഹരമായി അവതരിപ്പിച്ച വെബ് സീരീസാണ് നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺസ്. നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന...

സിനിമാ സ്റ്റൈലിൽ രജനി സ്കൂളിലേക്ക്

കൊച്ചുമകന്‍ സ്‌കൂളില്‍ പോകണ്ടെന്ന് വാശി പിടിച്ച് കരഞ്ഞതോടെ അപ്പൂപ്പന്റെ ഡ്യൂട്ടിയുമായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്കൂളില്‍ പോകാൻ റെഡിയാക്കിയെന്നു മാത്രമല്ല കൊച്ചുമകന്റെ കൈപിടിച്ച് ക്ലാസ് മുറി വരെ...

‘സ്ത്രീയായി ജീവിക്കുന്ന എന്നെ പോലുള്ളവർക്ക് മറ്റൊരു സ്ത്രീക്കൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം’

സ്ത്രീയാണെന്ന ചിന്തയിൽ ജീവിക്കുന്ന തന്നെ പോലെയുള്ളവർക്ക് മറ്റൊരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹമാണെന്നും സ്വന്തം ജൻഡർ തിരിച്ചറിഞ്ഞിട്ടും ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് മുൻപ് വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും സെലിബ്രിറ്റി മേക്കപ്പ്...

ലഹരിമാഫിയ തലവൻ സംബാദ യുഎസിൽ അറസ്റ്റിൽ

ടെക്‌സസ് : ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവൻമാരിൽ ഒരാളായ ഇസ്മായേൽ ‘എൽ മയോ’ സംബാദ (76) യുഎസിൽ അറസ്റ്റിൽ. മെക്സിക്കോയിലെ ലഹരിസംഘമായ സിനലോവ കാർട്ടലിന്റെ സഹസ്ഥാപകനും...