Blog

അധികാരം ലഭിച്ചാൽ 5 വർഷം കൊണ്ട് 5 പ്രധാനമന്ത്രിമാർ ഉണ്ടാകും:മോദി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന് അധികാരം ലഭിച്ചാൽ അഞ്ചു വർഷം കൊണ്ട് അഞ്ചു പ്രധാനമന്ത്രിമാർ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യത്തിന്റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ...

മത്സ്യ കച്ചവടക്കാരനായ ബംഗാൾ സ്വദേശി കുത്തേറ്റു മരിച്ചു

ഹരിപ്പാട്: ഡാണാപ്പടിയിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. മത്സ്യ കച്ചവടക്കാരനായ ബംഗാൾ മാർഡ സ്വദേശി ഓംപ്രകാശ് (42) ആണ് മരിച്ചത്. മൃതദേഹം ഹരിപ്പാട് താലൂക്ക്...

വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ടുമുട്ടി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂർ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച് കൈകൊടുത്ത് കുശലം...

ഡൽഹിക്ക് 10 റ​ൺ​സ് ജ​യം

ന്യൂഡൽഹി: ജെയ്ക്ക് ഫ്രേസർ മക്ഗർക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോർ ഉയർത്തിയ ഡൽഹി ക്യാപിറ്റൽസിന് മുംബൈക്കെതിരേ 10 റൺസ് വിജയം. ഇതോടെ, ഐപിഎൽ പ്ലേ ഓഫിനുള്ള സാധ്യതകളും ഡൽഹി...

നടൻ ഗുരുചരൺ സിങ്ങിനെ കാണാനില്ല; തട്ടിക്കൊണ്ടു പോയെന്ന് സംശയം

ന്യൂഡൽഹി: സീരിയൽ സിനിമാ താരം ഗുരുചരൺ സിങ്ങിനെ കാണാനില്ലെന്ന പരാതിയിൽ കേസ് ഫയൽ ചെയ്ത് ഡൽഹി പൊലീസ്. താരത്തെ തട്ടിക്കൊണ്ടു പോയിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. താരക്...

രാഹുലിനെയും ലഖ്നൗവിനെയും നിഷ്പ്രഭരാക്കി സഞ്ജുവും രാജസ്ഥാനും

ലഖ്നൗ: 200 റൺസിനു മേലുള്ള വിജയലക്ഷ്യങ്ങൾ മറികടക്കുന്നത് അസാധാരണമല്ല ഇത്തവണത്തെ ഐപിഎല്ലിൽ. പക്ഷേ, ലഖ്നൗ സൂപ്പർ ജയന്‍റ്സ് മുന്നോട്ടു വച്ച 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ...

പി.മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരം: സുധീർ ഗുരുകുലത്തിന്

ശാസ്താംകോട്ട: പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അന്തരിച്ച പി.മാധവൻ പിള്ളയുടെ ഓർമ്മയ്ക്കായി പള്ളിശേരിക്കൽ ഇ എം.എസ്.ഗ്രന്ഥശാല ഏർപ്പെടുത്തിയ പി മാധവൻ പിള്ള സ്മാരക ഹിന്ദി...

കളഞ്ഞുകിട്ടിയ സ്വർണ വള പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥികൾ

കൊച്ചി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ വള പൊലീസിലേൽപ്പിച്ച് വിദ്യാർഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന്...

നായയുടെ ആക്രമണം; 2 വയസുകാരി ഉൾപ്പെടെ പത്തോളം പേർക്ക് കടിയേറ്റു

കളമശേരി: കളമശേരി നഗരസഭ പ്രദേശങ്ങളിൽ രണ്ടു തെരുവ് നായ്ക്കൾ ഓടി നടന്നു കടിച്ചു. രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. നഗരസഭയുടെ ഗ്ലാസ് കോളനി, ശാന്തിനഗർ,...

ഇ.പി. ജയരാജൻ – ജാവദേക്കർ കൂടിക്കാഴ്ച: കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിൽ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായിരിക്കെ നടപടിയിലേക്ക് സിപിഎം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ തിങ്കളാഴ്ച...