ചൂടിനൊപ്പം ആശങ്കയായി പനിയും; കോഴിക്കോട് ആശുപത്രികളില്‍ ആയിരക്കണക്കിന് പനി കേസുകള്‍
കോഴിക്കോട്: വേനല്‍ കനത്തതോടെ കോഴിക്കോട്ട് പനി കേസുകള്‍ കൊടുന്നു. പനിയോടൊപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ പടര്‍ച്ചയും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ജില്ലയില്‍ 8500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍...