ജാലകം 2024 : സ്കൂൾ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
സ്കൂൾ ഫിലിംഫെസ്റ്റ് സംസ്ഥാനത്ത് ആദ്യമായി ജോൺ എഫ് കെന്നഡിയിൽ കൊല്ലം : ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിലിം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ...
സ്കൂൾ ഫിലിംഫെസ്റ്റ് സംസ്ഥാനത്ത് ആദ്യമായി ജോൺ എഫ് കെന്നഡിയിൽ കൊല്ലം : ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഫിലിം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ...
സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷമറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. ന്യൂഡൽഹി : കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷമറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍.വിവിധ ഏജന്‍സികളുടെ പഠനറിപ്പോര്‍ട്ടുകളും സംസ്ഥാനസര്‍ക്കാര്‍ മുമ്പ് ഇറക്കിയ...
മദ്യത്തിനടക്കം നികുതി നിരക്കുകൾ വലിയ രീതിയിൽ കൂടാനിടയില്ല. തിരുവന്തപുരം : സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. തന്റെ പക്കൽ മാന്ത്രിക വടിയില്ലെന്ന്...
എല്‍.ഡി.എഫിനെ ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ച മണ്ഡലമാണ് ചാലക്കുടി കൊച്ചി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ സെലിബ്രറ്റി സാധ്യത തള്ളാതെ ഇടതുകേന്ദ്രങ്ങൾ ചാലക്കുടിയില്‍ നടി...
അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലാണ് എടുക്കുക. തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സി.പി.ഐ. സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോർട്ട്. തിരുവനന്തപുരത്ത് മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്റെ പേരിനാണു...
എംപിമാർക്ക് വിപ്പ് നൽകി ബിജെപി ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം...
മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ കുവൈറ്റ് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയുമായി വിവിധ തലങ്ങളിലുള്ള...
യാത്രാനിരക്ക് കുറയും തിരുപ്പതി, മൈസൂർ, കണ്ണൂർ, സർവീസുകളും ഉടനെ ആരംഭിക്കും കൊച്ചി: തിരക്കേറിയഭാഗങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്താനും പുതിയപ്രാദേശിക റൂട്ടുകൾ തുടങ്ങാനുമുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്...
483 വിദേശികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ: 2023ൽ അനധികൃതമായി താമസിച്ചിരുന്ന 411 നൈജീരിയക്കാർ ഉൾപ്പെടെ 506 വിദേശ പൗരന്മാരെ നവി മുംബൈ പൊലീസ് കണ്ടെത്തിയതായി...
രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും. ദോഹ: അനുമതിയില്ലാതെ അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ നടപടികള്‍ക്ക്...