Blog

എസ്എൻസി ലാവ്‍ലിൻ കേസ്; ഹർജികളിൽ അന്തിമവാദം ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും

എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമവാദം സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിന് മുമ്പിലാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്....

അദാനിക്കും അംബാനിക്കും മോദി ആനുകൂല്യം നല്കുന്നു; പ്രചാരണം കോൺഗ്രസ് തുടരും, റായ് ബറേലിയിലും പ്രചരണം മുറുക്കി രാഹുൽ

അദാനിക്കും അംബാനിക്കും മോദി ആനുകൂല്യം നല്കുന്നു എന്ന പ്രചാരണം തുടരാനൊരുങ്ങി കോൺഗ്രസ്. രാഹുൽ ഇതിൽ നിന്ന് പിൻമാറിയെന്ന വാദം അടിസ്ഥാനരഹിതം എന്ന് കോൺഗ്രസ്.തെളിവായി രാഹുൽ അടുത്തിടെ നടത്തിയ...

സംവിധായകൻ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് മുംബൈയിൽ

മുംബൈ: സംവിധായകൻ സംഗീത് ശിവന്റെ സംസ്കാരം ഇന്ന് മുംബൈയിൽ നടക്കും.സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് നാലിന് ഓഷിവാര ഹിന്ദു ശ്മശാനത്തിലാണ് നടത്തുക. രാവിലെ അന്ധേരിയിലെ വീട്ടിൽ പൊതുദർശനം...

കാട്ടാന ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ സംസ്കാരം നടന്നു

പാലക്കാട്: കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിൻ്റെ സംസ്കാരം നടന്നു. ചടങ്ങുകൾ മലപ്പുറം പരപ്പനങ്ങാടിയിലെ വീട്ടിൽ ഇന്ന് രാവിലെ പത്തിനാണ് നടന്നത്. മുകേഷിന്...

കഞ്ചിക്കോട് പാതയിൽ; രാത്രി തീവണ്ടി വേഗത കുറയ്ക്കാൻ തീരുമാനം

കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന കഞ്ചിക്കോട് പാതയിൽ ട്രെയിൻ വേഗതയിൽ നിയന്ത്രണം കൊണ്ടുവരൻ തീരുമാനം. രാത്രി വേളയിലാകും തീവണ്ടി വേഗത കുറയ്ക്കുക. മണിക്കൂറിൽ 45 കിലോമീറ്റർ എന്നത്...

വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസ് ; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്ന് വനിതാ റെയിഞ്ച് ഓഫീസറുടെ പരാതി

വയനാട്: വയനാട്ടിലെ സുഗന്ധഗിരി മരംമുറി കേസ് അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി വനിതാ റെയിഞ്ച് ഓഫീസറുടെ രംഗത്ത്. സസ്പെൻഷനിലായ റേഞ്ചർ കെ.നീതു വനംവകുപ്പ്മേധാവിക്ക് നൽകിയ...

ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി കേരള ഘടകം

ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാർട്ടി രൂപീകരിക്കാൻ ഉറച്ച തീരുമാനമെടുത്ത് കേരള ഘടകം.മുൻ മന്ത്രി ജോസ് തെറ്റയിലി അധ്യക്ഷ സ്ഥാനത്തേത്തും. അയോഗ്യത ഒഴിവാക്കാൻ മന്ത്രി കെ...

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ

അരിക്കൊമ്പൻ വിദഗ്ദ്ധ സമിതി ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശകൾക്കെതിരെ സംഘടനകൾ രംഗത്ത്.ശുപാർശകൾ നടപ്പായാൽ മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാകുമെന്ന് ആശങ്കയിലാണ് ജനങ്ങൾ. പാതകളിൽ രാത്രി യാത്രാ നിരോധനം...

ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക

ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. റാഫയിൽ ആക്രമണം ശക്തമാക്കിയാൽ ആയുധവിതരണം നിർത്തുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര പ്രതിഷേധം തള്ളികൊണ്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്.യുദ്ധത്തിൽ ആയിരങ്ങൾ ഇതിനോടകം പലായനം...

യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനം

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ യോഹാൻ മെത്രപ്പോലീത്തയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ന് തീരുമാനമാകും. തിരുവല്ലയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് സഭ സിനഡ് ഇന്ന് ചേരും.മെത്രപ്പോലീത്തയെ ഇടിച്ച് വീഴ്ത്തിയ വാഹനം...