Blog

വയനാട് ഉരുൾപൊട്ടൽ:വനമേഖലയിൽനിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. തിരച്ചിൽ നടക്കുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിനു താഴെ റിപ്പണിനോട് ചേർന്ന വനമേഖലയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. സൂചിപ്പാറ,...

കെഎംസിസി നേതാക്കൾ ചൂരൽമല, മുണ്ടക്കൈ സന്ദർശിച്ചു

കല്പറ്റ : മഹാദുരന്തം കുത്തിയൊലിച്ച ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങൾ സൗദി കെഎംസിസി നേതാക്കൾ സന്ദർശിച്ചു തിരിച്ചറിയാൻ സാധിക്കാതെ സംസ്കരിച്ച മൃതദേഹങ്ങളുടെ സംസ്കാര ചടങ്ങിലും പങ്കെടുത്തു. പ്രദേശവാസികളോട് ദുരന്തവ്യാപ്തിയെകുറിച്ചും...

അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ

തിരുവനന്തപുരം: അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ്...

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ പരിശോധന

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണൽ ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേരളത്തിൽ മഴ ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ്...

തമിഴ്‌നാട്-ശ്രീലങ്ക കപ്പൽ സർവീസ് ഉടൻ പുനരാരംഭിക്കും

മാസങ്ങള്‍നീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി. യാത്രയ്ക്കുള്ള കപ്പല്‍ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടന്‍ അറിയിക്കുമെന്നും സര്‍വീസ് ഏറ്റെടുത്ത ഇന്‍ഡ്ശ്രീ ഫെറി സര്‍വീസസ്...

ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതിയാണ് ജാമ്യം...

ഡൽഹിയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ അറസ്റ്റിൽ

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ. പുണെ ഐ.എസ് ഘടകത്തിലെ റിസ്വാൻ അബ്ദുൾ ഹാജി അലി ആണ് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്....

ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി

ധാക്ക: ബംഗ്ലാദേശിലെ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ രാജിവെച്ച് രാജ്യംവിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എൻ.പി) രം​ഗത്ത്. ഹസീനയുടെ അവാമി ലീ​ഗ് പാർട്ടിയുടെ പ്രധാന...

ലോകത്തെ ഏറ്റവും വേഗമേറിയ ചാർജിങ് സാങ്കേതിക വിദ്യയുമായി റിയൽമി

അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയില്‍ തങ്ങളുടെതായ കണ്ടെത്തല്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ റിയല്‍മി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന വാര്‍ഷിക...

ചൈനയുടെ ആരോ​ഗ്യരം​ഗത്ത് നാഴികക്കല്ലെ;5000 കി.മീ അകലെനിന്ന് ശരീരത്തിലെ ട്യൂമർ നീക്കിയത്

ആരോ​ഗ്യരം​ഗത്ത് അതിശയിപ്പിക്കുന്ന ചുവടുമായി ചൈന. രോ​ഗിയിൽ 5000 കി.മീ അകലെനിന്ന് സർജറി ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. സാങ്കേതികവിദ്യയുടെയും ​ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാം​ഗായിൽ നിന്നുള്ള ഒരുസംഘം ‍ഡോക്ടർമാർ...