ഇന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കും
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ ഇന്ന് പൊലിസ് സംരക്ഷണയോടെ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി...
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ ഇന്ന് പൊലിസ് സംരക്ഷണയോടെ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി...
വിഴിഞ്ഞം : അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10 ഡ്രെഡ്‌ജറിനെ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുന്നതിനായി ടഗ്ഗ് വിഴിഞ്ഞത്തെത്തി. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ്ഗ് മഹാവേവയാണ് വിഴിഞ്ഞത്തെ പഴയ വാർഫിൽ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നും അതിനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് വെള്ളരിക്കാപ്പട്ടണമല്ല....
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാരില്‍ ഒരാള്‍ ആത്മഹത്യക്കും ശ്രമിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നു മസ്‌കറ്റിലേക്കു...
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തി വന്ന സമരം അവസാനിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ധാരണയായായതോടെയാണ് സമരം അവസാനിച്ചത്. 25 കാബിൻ ക്രൂ അംഗങ്ങളെയാണ് നേരത്തെ...
തിരുവനന്തപുരം: ക്ഷേത്ര നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗം വേണ്ടെന്ന് നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിച്ചെടിയുടെ പൂവിലും ഇലയിലും വിഷാംശമുണ്ടെന്ന ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും.നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24...
തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയുടെ 78.69 വിജയ ശതമാനമാണുള്ളത്....
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും ഉയർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഇന്നും ഉഷ്ണതരംഗ സാധ്യത. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ...
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രദേശത്ത് വിറക് ശേഖരിക്കാൻ എത്തിയ നാട്ടുകാരാണ് പറമ്പിൽ അസ്ഥികൂടം ആദ്യമായി കണ്ടത്. പൊലീസും...