Blog

യു എ ഇയിൽ കനത്ത മഴ പെയ്തേക്കും;നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി

അബുദാബി: യു എ ഇയിൽ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും മിന്നലിനും ആലിപ്പഴ വീഴ്ചക്കും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച...

അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ

അബുദാബി: അബുദാബിയിൽ നിന്ന് ഡ്രൈവറില്ലാ വാട്ടർ ടാക്സികൾ ഉടനെ പ്രവർത്തനം ആരംഭിക്കും. അബുദാബിയിൽ നിന്ന് ആളുകളെ അടുത്തുള്ള ദ്വീപുകളിലേക്കായിരിക്കും എത്തിക്കുക. എ ഐ, റോബോട്ടിക് സൊല്യൂഷനുകൾ എന്നിവ...

ലോകത്തെ വിസ്മയിപ്പിച്ച് റെക്കോർഡ് ടൂറിസം നേട്ടവുമായി ദുബായ്

ദുബായ്: കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ റെക്കോർഡിട്ട് ദുബായ്. കഴിഞ്ഞ വർഷം രാജ്യം സ്വീകരിച്ചത് 17 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെയെന്ന് കണക്ക്. ആഗോള വിനോദസഞ്ചാര മേഖലയിൽ രാജ്യം...

കേന്ദ്രത്തിനെതിരായ സമരം; ദേശീയ രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

  ന്യൂ ഡൽഹി : കോൺഗ്രസും ഇടതുപാര്‍ട്ടികളും ഡിഎംകെയും നടത്തുന്നത് ദേശീയ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന...

15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു

ചെന്നൈ:  തമിഴ്‌നാട്ടിൽ 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയുമടക്കം നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നു. ഇതിൽ കൂടുതൽ പേരും എഐഎഡിഎംകെയിൽ നിന്നുള്ളവരാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ്...

കെജ്‌രിവാള്‍ ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകണം, സമന്‍സയച്ചു.

  ന്യൂഡൽഹി: ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. മദ്യനയ...

ആരേയും തോൽപ്പിക്കാനല്ല സമരം,അതിജീവനമാണ്: മുഖ്യമന്ത്രി 

  ന്യൂ ഡൽഹി കേരളത്തിൻ്റെ അതിജീവനത്തിന് സമരം ആവശ്യമാണെന്നും ആരേയും തോൽപ്പിക്കാനല്ല സമരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനെതിരെയുള്ള സമരത്തിനായി ന്യൂ ഡെൽഹിയിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം....

വീണ വിജയന് കുരുക്ക് മുറുകുന്നു, അന്വേഷണ സംഘം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പിണറായി വിജയൻറെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്ഐഒ അന്വേഷണസംഘം കെഎസ്ഐഡിസിയിൽ. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ്...

ഭാരത് അരി തൃശൂരിൽ കിലോയ്ക്ക് 29 രൂപ

തൃശൂർ: ഭാരത് അരിവിൽപന കേരളത്തിൽ ആരംഭിച്ചു. കിലോയ്ക്ക് 29 രൂപയാണ് വില.കേന്ദ്ര സർക്കാരിന്റെ ഭാരത് അരി തൃശൂരിൽ മാത്രം 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന....

സ്വകാര്യ മൂലധനത്തിനു പാർട്ടി എതിരല്ല; എം.വി.ഗോവിന്ദന്‍.

കണ്ണൂർ: സ്വകാര്യവത്കരണം പുതിയ കാര്യമല്ലെന്നും വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു മുതലാളിത്ത സമൂഹമാണ് ഇന്ത്യ. സംസ്ഥാനത്തിന് മാത്രമായി ഒരു...