Blog

പെരുമാറ്റചട്ടലംഘനം നടത്തി: തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ കേസ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ താരം അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. എം എൽ എയുടെ വസതിക്ക് സമീപം ആൾക്കൂട്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് അല്ലു അർജുനെതിരെ...

പത്തനംതിട്ടയിലും പക്ഷിപ്പനി: സ്ഥിരീകരിച്ചത് സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയ്‌ക്ക് പിന്നാലെ പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് റിപ്പോർട്ട് നല്‍കിയത്....

എല്ലാവരും ഡ്യൂട്ടിയില്‍ പ്രവേശിച്ചു: വിശദീകരണം നൽകി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ജീവനക്കാര്‍. മുഴുവന്‍ ജീവനക്കാരും ഡ്യൂട്ടിയില്‍ കയറിയതായും ഡ്യൂട്ടി ക്രമീകരിക്കുന്ന സിഎഇ ആപ്പിലെ സാങ്കേതിക പ്രശ്‌നമാണ്...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു: ഇന്ന് റിപ്പോ‍ര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചത്. ഭിന്നശേഷിക്കാരനായ...

സ്റ്റോക്ക് വന്നിട്ട് എട്ട് മാസം: സപ്ലൈകോയില്‍ പഞ്ചസാര കിട്ടാനില്ല

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമായ പഞ്ചസാര സപ്ലൈകോയില്‍ സ്റ്റോക്ക് തീർന്നിട്ട് മാസങ്ങൾ. മാവേലി സ്റ്റോറുകളില്‍ എട്ട് മാസമായി പഞ്ചസാര ലഭിക്കാനില്ല. സബ്സിഡി സാധനങ്ങളുടെ വില കൂട്ടിയെങ്കിലും പഞ്ചസാരയും...

മെമ്മറി കാര്‍ഡ് കാണാമറയത്ത്: അന്വേഷണം വഴിമുട്ടി പൊലീസ്

തിരുവനന്തപുരം: മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കണ്ടെത്താൻ സാധിക്കാതെ അന്വേഷണം വഴിമുട്ടി പൊലീസ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെയും, കണ്ടക്ടറെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികളില്‍...

സമരം തീര്‍ന്നെങ്കിലും യാത്രക്കാർ ദുരിതത്തിൽ തന്നെ അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ ഇന്ന് റദ് ചെയ്തു. ബഹറിന്‍, ദമാം, ഹൈദരാബാദ്, ബെംഗുളൂരു, കല്‍ക്കട്ട ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ...

മലയാളി വളണ്ടിയർ സജ്ജം..

മദീന: ഹജ്ജിന് മുന്നോടിയായി സൗദി അറേബ്യയിലെ മലയാളി വളണ്ടിയർ സംഘങ്ങൾ സജീവമായി.മദീനയിൽ ആദ്യ സംഘം ഹജ്ജ് തീർത്ഥാടകരെത്തിയതോടെ സേവന പാതയിലേക്ക് മലയാളി സംഘടനകർ. ഏറ്റവും വലിയ സേവന...

അഖിലിന്റെ അരുംകൊല; ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. 4 പേർക്കായി തെരച്ചിൽ തുടരുന്നു. 2019 കരമന അനന്തു കൊലക്കേസിലെ പ്രതികളാണ് ഈ കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം...

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റിൽ രണ്ട് മരണം

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ ഉണ്ടായ പൊടിക്കാറ്റിൽ രണ്ട് പേർ മരിച്ചു. ശക്തമായ പൊടിക്കാറ്റിലുണ്ടായ അപകടങ്ങളിൽ ആകെ 23 പേർക്കാണ് പരുക്കേറ്റത്. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട്...