Blog

ശൈലജയെയും മഞ്ജു വാരിയരെയും അധിക്ഷേപിച്ച ഹരിഹരന്‍റെ വീടിനു നേരേ ബോംബേറ്

കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കും നടി മഞ്ജു വാരിയർക്കുമെതിരേ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീടിന് നേരെ ആക്രമണം....

ബഹ്‌റൈനിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; നാല് മരണം

മനാമ: ബഹ്റൈനിൽ കെട്ടിടത്തിന് തീപിടിച്ച് നാല് പേർ മരിച്ചു. അൽ ലൂസിയിലാണ് സംഭവം. മരിച്ചവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്ളതായാണ് പുറത്തുവരുന്ന വിവരം. എട്ടു നില...

അധ്യാപിക ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഷെയർ ചെയ്തു; സ്‌കൂൾ അഡ്മിൻ സ്റ്റാഫിന് 2000 ദിർഹം പിഴ

ദുബൈ: സ്‌കൂളിൽ ഉറങ്ങിക്കിടക്കുന്ന അധ്യാപികയുടെ ചിത്രം എടുത്ത് ഷെയർ ചെയ്തതിന് സ്‌കൂൾ ജീവനക്കാരിക്ക് ദുബൈ കോടതി 2000 ദിർഹം (45,492 ഇന്ത്യൻ രൂപ) പിഴ ചുമത്തി. സ്‌കൂളിലെ...

ഹാജിമാർക്ക് ഗതാഗതത്തിനായി പുത്തൻ അനുഭവം ഒരുക്കാൻ സൗദി അറേബ്യ

റിയാദ്:ഹാജിമാർക്ക് ഗതാഗത മേഖലയിൽ പുത്തൻ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്‌ഥാനത്തിൽ പറക്കും ടാക്സികളും ഡ്രോണുകളു ഉണ്ടാകുമെന്ന് സഊദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് ബിൻ നാസർ അൽജാസർ...

പറമ്പിക്കുളം ആളിയാര്‍ കരാർ നടപ്പാക്കാൻ എംഎല്‍എ സമരത്തിലേക്ക്

ചാലക്കുടി: പറമ്പിക്കുളം ആളിയാര്‍ കരാറില്‍ കലോചിതമായ മാറ്റം വരുത്തണമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. 1970ല്‍ നിലവില്‍ വന്ന കരാര്‍ പ്രകാരം സെപ്റ്റംബര്‍, ഫെബ്രുവരി മാസങ്ങളില്‍ കേരള...

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അമരാവതി: കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിനു സമീപം ഞായറാഴ്ചയായിരുന്നു അപകടം. കർണാടകയിലെ മാണ്ഡ്യ ഹനകരെയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന...

രാജസ്ഥാന്‍ പ്ലേഓഫിന് ഇനിയും കാക്കണം, ചെന്നൈ സാധ്യത നിലനിർത്തി

ചെന്നൈ: ചെപ്പോക്കിലെ പിച്ച് തനി സ്വഭാവം കാണിച്ചപ്പോൾ ബാറ്റിങ് വെടിക്കെട്ടുകാർക്ക് വിശ്രമം. ബൗളർമാർ മേധാവിത്വം പുലർത്തിയ ലോ സ്കോറിങ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ അഞ്ച് വിക്കറ്റിനു കീഴടക്കിയ...

നിശ്ച്‌ചയിച്ച വിവാഹം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ 16 വയസ്സുകാരിയെ തലയറുത്ത് കൊന്ന സംഭവം: യുവാവിനെ അറസ്റ്റ് ചെയ്തു.

  മംഗലാപുരം: നിശ്ചയിച്ച വിവാഹം തടസപെട്ടതിൽ 16 കാരിയെ തലയറുത്ത് കൊലപെടുത്തിയ കേസിലെ പ്രതി പിടിയിൽ. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന പ്രചാരണം ശരിയല്ലെന്നും കണ്ടെത്തി. പ്രതി കൊണ്ടുപോയ...

കെ ആർ ഗൗരിയമ്മയുടെ ഓർമയ്‌ക്ക്‌ മൂന്ന്‌ വയസ്സ്

ആലപ്പുഴ: വിപ്ലവപഥങ്ങൾക്ക്​ അതിരില്ലാത്ത സമരവീര്യത്തിന്റെ​ കരുത്തുപകർന്ന കെ ആർ ഗൗരിയമ്മയുടെ വേർപാടിന്‌ മൂന്ന്‌ വർഷം തികയുന്നു. അയിത്തവും ജന്മിവാഴ്‌ചയും നിലനിന്ന ആലപ്പുഴയിൽ കയർ ഫാക്‌ടറിത്തൊഴിലാളികളുടെയും തോട്ടിപ്പണിക്കാരുടെയും കുടികിടപ്പുകാരുടെയും...

മോദി ഗ്യാരണ്ടിക്ക് ബദലായി 10 ഗ്യാരണ്ടികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

മോദി ഗ്യാരണ്ടിക്ക് ബദലായി 10 ഗ്യാരണ്ടികൾ മുന്നോട്ടുവച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുകയാണെങ്കിൽ ആം...