മാസപ്പടി കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും
മാസപ്പടി കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക.സിഎംആർഎൽ കന്പനിക്ക് ധാതുമണൽ ഖനനത്തിന് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്ന പേരിലാണ് കേസ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കുഴൽനാടൻെറ ആവശ്യം.