ബികെഎസ് നടത്ത മത്സരം ഫെബ്രുവരി 02 ന്

0

                                                             

മുംബൈ : മാട്ടുംഗ ബോംബെ കേരളീയ സമാജത്തിൻ്റെ അമ്പത്തിഒമ്പതാമത്‌ നടത്ത മത്സരം 2025 ഫെബ്രുവരി 02 ഞായറാഴ്ച്ച രാവിലെ 6.00ന് ശിവാജി പാർക്കിൽ വെച്ച് നടക്കും. 10 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സമാജം ഓഫീസുമായി ബന്ധപ്പെടുക.
24012366/24024280/8369349828

Spread the love

Leave a Reply

Your email address will not be published. Required fields are marked *