Flash Story Kannur പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. March 11, 2025 0 Post Views: 12 കണ്ണൂർ: കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Spread the love Continue Reading Previous VS,സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്Next താനൂരിലെ വിദ്യാർത്ഥിനികൾ മുംബൈയിലെത്തിയ സംഭവം:പോലീസ് സംഘ൦ അന്വേഷണമാരംഭിച്ചു Related News Flash Story Latest News Thiruvananthapuram മെഡിക്കൽ കോളേജ് ദുരന്തം : മരണമടഞ്ഞ ബിന്ദുവിൻ്റെ വീട് നവീകരിച്ചു നൽകുമെന്ന് മന്ത്രി July 5, 2025 0 Flash Story Kerala Latest News മുഹറം അവധിയിൽ മാറ്റമില്ല ; ജുലൈ 7 തിങ്കളാഴ്ച അവധിയില്ല July 5, 2025 0 Flash Story Latest News World റിയോ തത്സുകിയുടെ പ്രവചനം സ്വാഹ ! ജപ്പാനുണ്ടായത് 3.9 ബില്യണ്‍ ഡോളറിൻ്റെ നഷ്ടം July 5, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.