ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂർ :ചക്കരക്കല്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ പീടികയിൽ വച്ചായിരുന്നു അപകടം.കണയന്നൂരിലെ സ്വകാര്യ ബസ് കണ്ടക്ടർ നിഖിൽ മോഹനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 7 മണിക്ക് വളവിൽ പീടികയിൽ വച്ചായിരുന്നു അപകടം.അഭിലാഷ് പപ്പടം ഉടമ മോഹനൻ്റെയും നിഷയുടെയും മകനാണ്.