കണ്ണൂരിൽ വാഹനാപകടം : വിദ്യാർത്ഥി മരിച്ചു

0

 

കണ്ണൂർ : കണ്ണൂരിൽ ദേശീയപാത- പാപ്പിനിശേരി വേളാപുരത്തു കെഎസ്ആർടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാർഥി മരിച്ചു.മരിച്ചത് ചേലേരി സ്വദേശി ആകാശ് .പി . കല്യാശ്ശേരി പോളിടെക്ക്നിക്‌ വിദ്യാർത്ഥിയാണ്.
സ്‌കൂട്ടർ മറിഞ്ഞു റോഡിൽ വീഴുകയും KSRTC ബസ്സ്
ആകാശിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.അടുത്തുള്ള ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *