മികച്ച ദേശീയ ചിത്രം:ആനന്ദ് ആകർഷിയുടെ ആട്ടം

0

ശക്തമായ പ്രമേയം തുറന്നുകാണിക്കുന്ന ചേംബർ ഡ്രാമയാണ് നവാ​ഗത സംവിധായകൻ ആനന്ദ് ഏകർഷിയുടെ ആട്ടം. മികച്ച ദേശീയ സിനിമയെന്ന പുരസ്കാര നിറവിൽ നിൽക്കുമ്പോൾ ആട്ടം തുറന്നുകാണിച്ച പൊതുബോധം വീണ്ടും പ്രസക്തമാവുകയാണ്. ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു, എന്ന് പറയുമ്പോൾ സമൂഹം അതിനെ വിലയിരുത്തുന്നതും ആ സ്ത്രീയുടെ ജീവിതം ചികഞ്ഞ് നോക്കുന്നതും ഒറ്റപ്പെടുത്തുന്നതുമൊക്കെ തുറന്നുകാണിക്കുന്ന ചിത്രമാണ് ആട്ടം. സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം ഒൻപത് പുതുമുഖങ്ങളും സിനിമയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *