ബേക്കൽ ബി ആർ സി തണൽ 24 ക്രിയേറ്റീവ് ശിൽപശാലയിൽ വായനാനുഭവ സദസ്സും , മാനസീക സമർദ്ദ ലഘുകരണ ക്ലാസ്സും നടന്നു

0

ബേക്കൽ : സമഗ്ര ശിക്ഷ കേരള കാസർഗോഡ് ബേക്കൽ ബി ആർ സി യുടെ തണൽ 24 ക്രിയേറ്റീവ് ശിൽപശാലയിൽ വായനാനുഭവ സദസ്സും , മാനസീക സമർദ്ദ ലഘുകരണ ക്ലാസ്സും നടന്നു. ആടു ജീവിതമെന്ന നോവലിനെയും സിനിമയേയും അടിസ്ഥാനമാക്കി നടന്ന വായനാനുഭവ സദസ്സ് കവി ഈശ്വരൻ കെ എം ഉദ്ഘാടനം ചെയ്തു. നോവൽ വായന നുഭവവും ദൃശ്യാനുഭവം നൽകുന്ന പാഠ ത്തെക്കുറിച്ച് വിശദമായ ചർച്ചയും സംവാദവും നടന്നു . രാജ ലക്ഷ്മി, മധുസുദനൻ, വിജയലക്ഷ്മി പ്രീത,ശോഭ എന്നിവർ സംസാരിച്ചു. മാനസികസമ്മർദ്ദ ലഘുകരണത്തെക്കുറിച്ച് ബി ആർ സി പരിശീലകൻ സനിൽ കുമാർ വെള്ളുവ ക്ലാസ്സെടുത്തു. ശ്യാമള രജനി, ആര്യ ഗായത്രി എന്നിവർ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *