ഖനന പ്രവർത്തനങ്ങൾക്കും, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

0
kannu

കണ്ണൂർ :മഴ കുറവായതോടെ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നേരെയുള്ള നിരോധനം അധികൃതർ പിൻവലിച്ചു. സുരക്ഷാ നടപടികൾ പാലിക്കുന്നതിന്റെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി അനുസരിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *