മോശം കാലാവസ്ഥ / 7വിമാനങ്ങൾ വഴിതിരിച്ചു വിട്ടു
ന്യുഡൽഹി: മോശം കാലാവസ്ഥകാരണം ഡൽഹിയിലേക്ക് പോകുന്ന 7 വിമാനങ്ങളിൽ ആറെണ്ണം ജയ്പൂരിലേയ്ക്കും ഒരെണ്ണം ലക്നൗവിലേക്കും വഴിതിരിച്ചു വിട്ടു.പുലർച്ചെ 4.30നും 7.30നും ഇടയിൽ ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു .
ഞായറാഴ്ച ഡൽഹിയിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മൂടൽമഞ്ഞ് മൂടിയിരുന്നു, ദൃശ്യപരതയുടെ അളവ് പലയിടത്തും പൂജ്യം മീറ്ററിലേക്ക് താഴ്ന്നു.അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മുൻകരുതൽ എടുക്കാനും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നിർദ്ദേശിച്ചു.
At least seven flights were diverted and many were delayed at the Delhi airport on Wednesday morning (November 13, 2024) as low visibility conditions impacted operations,” according to officials.